താരങ്ങളെ വിട്ടുനല്‍കാനാകില്ല ; നിലപാടില്‍ ഉറച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

താരനിശയെ ചൊല്ലി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും അമ്മയും തമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നു. നിര്‍മ്മാതാക്കളുടെ താരനിശയിലേക്ക് താരങ്ങളെ അയക്കാനാകില്ലെന്ന് അമ്മ അറിയിച്ചു. സിനിമക്ക് കരാറുള്ള…

ഈ അധികാരികള്‍ താഴെ വീഴുകതന്നെ ചെയ്യും,’സര്‍ക്കാരി’ന് പിന്തുണയുമായി കമല്‍ഹാസന്‍

വിജയ് ചിത്രം സര്‍ക്കാരിനെതിരേ ഭരണകക്ഷിയായ എഐഎഡിഎംകെ നടത്തുന്ന പ്രചരണങ്ങള്‍ക്കെതിരേ നടന്‍ കമല്‍ഹാസന്‍. എഐഎഡിഎംകെ സര്‍ക്കാര്‍ ഒരു സിനിമയ്‌ക്കെതിരേ ഇത്തരത്തില്‍ തിരിയുന്നത് ആദ്യമല്ലെന്നും…

ഐഎഫ്എഫ്‌കെ ; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും. വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡെലിഗേറ്റ് പാസിനുള്ള…

തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനേയും വിടാതെ തമിള്‍ റോക്കേഴ്‌സ്…

അമിതാഭ് ബച്ചന്‍-ആമിര്‍ഖാര്‍ ചിത്രം തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടു. തമിള്‍ റോക്കേഴ്‌സിന്റെ വെബ്‌സൈറ്റിലാണ് ചിത്രം ചോര്‍ത്തി…

ഡബ്ല്യൂസിസി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് 26 ലേക്ക് മാറ്റി

മലയാള സിനിമയില്‍ ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്നാവശ്യപ്പെട്ട് വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി നവംബര്‍ 26ലേക്ക്…

ഷോര്‍ട്ട് ഫിലിം ഫെസ്റ്റുമായി ഫെഫ്ക എത്തുന്നു., അപേക്ഷകള്‍ ഈ മാസം 24ാം തീയതി വരെ..

ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരള സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിന്റെ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 24.…

ഉലകനായകന്റെ കൊച്ചുമകനായ് ദുല്‍ഖര്‍…?

ശങ്കറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന കമലഹാസന്‍ ചിത്രം ഇന്ത്യന്‍ 2 വില്‍ പ്രിയതാരം ദുല്‍ഖര്‍ സല്‍മാനും പ്രധാന വേഷത്തിലെത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ഒരു പ്രധാന…

പഹൂനയുമായി പ്രിയങ്ക ചോപ്ര

പ്രിയങ്ക നിര്‍മ്മിച്ച സിക്കിം ചിത്രം പഹൂന ഡിസംബര്‍ ഏഴിന് റിലീസ് ചെയ്യും. യൂണിസെഫിന്റെ ഗുഡ് വില്‍ അംബാസഡര്‍ കൂടിയായ പ്രിയങ്ക സംഘര്‍ഷഭൂമിയില്‍…

സര്‍ക്കാര്‍ 2 ദിവസംകൊണ്ട് 100 കോടി ക്ലബ്ബില്‍

ദളപതി വിജയ് നായകനായ സര്‍ക്കാര്‍ ആദ്യ 2 ദിനങ്ങള്‍ കൊണ്ട് 100 കോടി ക്ലബ്ബിലെത്തി. ഏറ്റവും വേഗത്തില്‍ 50 കോടി കളക്ഷന്‍…

സ്റ്റുഡിയോ ഗ്രീൻ മാറ്റ് വിസ്മയം തീർത്തുകൊണ്ട് കാന്താരം സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി

കാടിന്റെ പശ്ചാത്തലത്തിൽ Shan Kechery ഒരുക്കുന്ന കാന്താരം vfx നും മുൻഗണന നൽകി യാണു ഒരുക്കിയിരിക്കുന്നത്…കാടിന്റെ ഭംഗിയും പ്രണയവും സസ്‌പൻസും എല്ലാംകൂടി…