ജയസൂര്യ നായകനായെത്തുന്ന ‘തൃശൂര്‍ പൂരം’ എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ‘സഖിയേ’ എന്ന ഗാനത്തിന് ബി.കെ ഹരിനാരായണനാണ് വരികളൊരുക്കിയിരിക്കുന്നത്. രതീഷ് വേഗ…
Category: MAIN STORY
അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം
24ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് നാളെ തിരുവനന്തപുരത്ത് തിരിതെളിയും. നാളെ വൈകീട്ട് ആറുമണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചലച്ചിത്രോത്സവം ഉദ്ഘാടനം…
സിനിമ റെഗുലേറ്ററി അതോറിറ്റി രൂപീകരണം : സര്‍ക്കാര്‍ നീക്കത്തിന് പിന്തുണയുമായി മാക്ട
ചലച്ചിത്ര മേഖലയില്‍ സമഗ്രമാറ്റത്തിന് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരാന്‍പോകുന്ന പുതിയചട്ടങ്ങള്‍ മാക്ട ഫെഡറേഷന്‍ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി സ്വാഗതം ചെയ്തു. മലയാള സിനിമാ…
‘വെള്ളേപ്പ’ത്തിലൂടെ റോമ വീണ്ടും സിനിമയിലേക്ക്
ഒരു ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചുവരാനൊരുങ്ങി നടി റോമ. നോട്ട് ബുക്ക്, ചോക്ലേറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ റോമ…
കമല-യും ട്രംപും തമ്മിലുള്ള ബന്ധം?
‘റ്റൂ ബാഡ്…വി വില്‍ മിസ് യു കമല!’ എന്നഅമേരിക്കന്‍ പ്രസിഡന്റിന്റെ ട്വീറ്റ് കണ്ട് അജു വര്‍ഗീസും ട്രംപും തമ്മിലെന്ത് ബന്ധമെന്ന് മലയാളി…
‘തന്നെ അയാള്‍ കൊല്ലുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണിപ്പെടുത്തുന്നു’, പൊട്ടിക്കരഞ്ഞ് അഞ്ജലി അമീര്‍
ലിവിംഗ് ടുഗദറില്‍ കൂടയുണ്ടായിരുന്ന ആള്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് നടി അഞ്ജലി അമീര്‍. ഒരുമിച്ചു ജീവിച്ചില്ലെങ്കില്‍ വധിക്കുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണി മുഴക്കിയെന്ന്…
പടവെട്ടാന്‍ സണ്ണിവെയ്‌നും ടീമും..!
സണ്ണിവെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിര്‍വഹിച്ച് നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന ‘പടവെട്ട്’ ചിത്രീകരണമാരംഭിച്ചു. കണ്ണൂര്‍…
താരപുത്രനും താര പുത്രിക്കുമൊപ്പം വിനീത് ശ്രീനിവാസന്റെ ‘ഹൃദയം’
നിര്‍മ്മാതാവും സംവിധായകനും അഭിനേതാവും ഗായകനുമൊക്കെയായി മലയാളി പ്രേക്ഷകരെ തന്റെ ഓരോ ചിത്രങ്ങളിലൂടെയും അതിശയിപ്പിക്കുകയാണ് വിനീത് ശ്രീനിവാസന്‍. മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത്…
‘പ്രശ്‌നങ്ങള്‍ക്ക് സ്‌നേഹത്തോടെ പരിഹാരം കാണും’-മോഹന്‍ലാല്‍
ഷെയ്ന്‍ നിഗത്തിനെ വിലക്കിയ സംഭവത്തില്‍ പ്രതികരിച്ച് നടനും താരസംഘടന അമ്മയുടെ പ്രസിഡന്റുമായ മോഹന്‍ലാല്‍. പ്രശ്‌നപരിഹാരത്തിന് അമ്മ നീക്കം തുടങ്ങിയതിന് പിന്നാലെയാണ് മോഹന്‍ലാലിന്റെ…
ഡെലിഗേറ്റ് പാസുകളുടെ വിതരണം ബുധനാഴ്ച്ച മുതല്‍
രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസുകളുടെ വിതരണം ബുധനാഴ്ച്ച ആരംഭിക്കും. രാവിലെ 11 മണി മുതല്‍ ടാഗോര്‍ തിയേറ്ററില്‍ നിന്ന് പാസുകള്‍ ലഭ്യമാകും.…