ചെന്നൈയില്‍ ഫ്‌ളക്‌സ് വീണ് യുവതി മരിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ നടനും സംവിധായകനുമായ രമേശ് പിഷാരടി തന്റെ പുതിയ ചിത്രമായ ഗാനഗന്ധര്‍വന്റെ…
Blog
മുകേഷിനെതിരെ യഥാര്‍ത്ഥ ശക്തിമാന്‍
ധമാക്ക എന്ന ചിത്രത്തില്‍ ശക്തിമാനായിട്ടുള്ള നടന്‍ മുകേഷിന്റെ ഗെറ്റപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിനെതിരെ…
സൗമ്യയും സിനിമയും
സമൂഹ മാധ്യമങ്ങള്‍ക്ക് മുന്‍പേ ഒരു കാലത്ത് വൈറലായി മലയാളി മനസ്സുകളെ കീഴടക്കിയ ആല്‍ബമാണ് ‘വണ്ണാത്തി പുള്ളിനു ദൂരേ’. ഈ ആല്‍ബത്തിലൂടെയെത്തി മലയാള…
അഴകേറും 40 വര്‍ഷങ്ങള്‍
അഭ്രപാളികളില്‍ അഴകാര്‍ന്ന ദൃശ്യഭാഷ്യം രചിച്ച് മലയാള സിനിമയുടെ മുതല്‍കൂട്ടായി മാറിയ ഛായാഗ്രാഹകനാണ് അഴകപ്പന്‍. മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ച…
കാപ്പാന് എതിരെയുള്ള കോപ്പിയടി ആരോപണം കോടതി തള്ളി
സൂര്യയ്‌ക്കൊപ്പം പ്രിയനടന്‍ മോഹന്‍ലാലും പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രം കാപ്പാന് എതിരെയുള്ള കോപ്പിയടി ആരോപണം മദ്രാസ് ഹൈക്കോടതി തള്ളി. ചിത്രത്തിന്റെ റിലീസ്…
ഓണത്തിന് മലേഷ്യ വരെയെത്തിയ കുടുക്കു സോങ്ങ്..!
മലയാളികള്‍ക്ക് ഓണത്തിന് ഒരു ഫുള്‍ ഓണ്‍ എന്റര്‍റ്റെയ്‌നറുമായാണ് ധ്യാന്‍ ശ്രീനിവാസന്‍-വിനീത് കൂട്ടുകെട്ട് ഇത്തവണയെത്തിയത്. ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യന്‍ താരറാണി…
വിവാഹ വാര്‍ഷികത്തില്‍ ഭാര്യയോട് നന്ദി പറഞ്ഞ് സലീംകുമാര്‍
സലിം കുമാറിന്റെ 23ാം വിവാഹവാര്‍ഷികമാണ് ഇന്ന്. വിവാഹ വാര്‍ഷികത്തില്‍ സലീംകുമാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച മനോഹരമായ കുറിപ്പ് ശ്രദ്ധ നേടുകയാണ്. ഭാര്യയുടെ കാത്തിരിപ്പാവാം,…
‘നീ ഹിമമഴയായ്’-ലിറിക്കല്‍ ഗാനം പുറത്തുവിട്ടു
തീവണ്ടി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ടൊവിനോ തോമസും സംയുക്ത മേനോനും ഒന്നിക്കുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയന്‍ 06. ചിത്രത്തിന്റെ ലിറിക്കല്‍…
അജു വര്‍ഗ്ഗീസ് ഇനി നായകന്‍..! പുതിയ ചിത്രത്തിന്റെ പൂജ ചിത്രങ്ങള്‍ പങ്കുവെച്ച് താരം
പ്രേതം 2 എന്ന ചിത്രത്തിന് ശേഷം അജു വര്‍ഗ്ഗീസ്, അനൂപ് മേനോന്‍, പുതുമുഖം റുഹാനി ശര്‍മ്മ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത്…