ഇന്ന് ആസിഫ് അലിയുടെ 34ാം ജന്മദിനമാണ്. മലയാളത്തിന്റെ യുവതാരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ച വാക്കുകള്‍ വൈറലാവുന്നു. ഫേസ്ബുക്ക്…
Blog
ബാഫ്ത അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍ ഹാക്വിന്‍ ഫിനിക്‌സ്, മികച്ച ചിത്രം ‘1917’
എഴുപത്തി മൂന്നാമത് ബാഫ്ത അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രം, സംവിധായകന്‍ തുടങ്ങി ഏഴ് അവാര്‍ഡുകളാണ് 1917 സ്വന്തമാക്കിയത്. ജോക്കറിലെ അഭിനയത്തിലൂടെ ഹാക്വിന്‍…
ഈ സുന്ദരിയെ അറിയുമോ…? ഭാമയുടെ വിവാഹചടങ്ങിലെ വൈറലായ ആ ഫോട്ടോ
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ് നടി ഭാമയുടെ വിവാഹചിത്രങ്ങളും വീഡിയോകളുമെല്ലാം. താരസാന്നിധ്യം കൊണ്ട് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ വിവാഹച്ചടങ്ങിലെ ചിത്രങ്ങളില്‍…
ഹൃദയത്തിനായി പൃഥ്വിരാജിന്റെ പാട്ട്
വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ഒന്നിക്കുന്ന ഹൃദയത്തിനായി ഗാനം ആലപിച്ച് പൃഥ്വിരാജ്. വിനീത് ശ്രീനിവാസന്‍ തന്നെയാണ് പൃഥ്വിരാജ്…
ഇനി കളി വേറെ ലെവല്‍ ; ഞെട്ടിപ്പിക്കുന്ന മെയ്‌ക്കോവറില്‍ മഞ്ജുവിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്…!
തന്റെ മലയാളത്തനിമ നിറഞ്ഞ സൗന്ദര്യം കൊണ്ട് പ്രേക്ഷകരേവരെയും ഒരുപോലെ കയ്യിലെടുത്ത താരമാണ് മഞ്ജു വാര്യര്‍. ഇപ്പോള്‍ ആ ഇമേജ് സ്വന്തം തന്നെ…
നകുല്‍ തമ്പിയ്ക്ക് ചികിത്സാ സഹായം തേടി താരങ്ങള്‍
വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന നടന്‍ നകുല്‍ തമ്പി ഗുരുതരാവസ്ഥയില്‍ തന്നെ തുടരുന്നു. ഒരു മാസത്തോളമായി ഐ.സി.യുവില്‍ കിടക്കുന്ന താരത്തിന്റെ ബോധം…
തനിക്കായി പാടിയ സിനിമയറിയാത്ത നഞ്ചമ്മയെ പരിചയപ്പെടുത്തി പൃഥ്വി
പൃഥ്വിരാജും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ടൈറ്റില്‍ സോംഗ് പുറത്തുവിട്ടു. അട്ടപ്പാടി സ്വദേശി നഞ്ചമ്മയാണ് ഈ…
പാര്‍വതി നമ്പ്യാരുടെ വിവാഹ വിശേഷങ്ങള്‍…എന്റെ നൃത്തമാണ് വിനീതിന് ഇഷ്ടം
ഏഴു സുന്ദര രാത്രികളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച പാര്‍വതി നമ്പ്യാര്‍ വിവാഹിതയായി. വിനീത് മേനോന്‍ ആണ് താരത്തെ വിവാഹം ചെയ്തത്.കുടുംബാഗംങ്ങളും…
ആദ്യ ഇന്റര്‍നാഷണല്‍ പുരസ്‌കാരവുമായി മൂത്തോന്‍
പാരിസില്‍ നടന്ന ‘ഫെസ്റ്റിവല്‍ ടു ഫിലിം ദി ഏഷ്യ ദി സുദു’ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടി നിവിന്‍…
അന്ന ബെന്‍ നായികയായി ‘കപ്പേള’, ഫസ്റ്റ്‌ലുക്ക് പുറത്ത്
ദേശീയ പുരസ്‌കാര ജേതാവും നടനുമായ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ കപ്പേളയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ റോഷന്‍…