എന്ത് മനോഹരമായ പാട്ടാണ് പാത്തു…

പ്രാര്‍ത്ഥന ഇന്ദ്രജിത്തിന്റെ പാട്ടിന് അഭിനന്ദനങ്ങളുമായി നടന്‍ പൃഥ്വിരാജ്.ഹിന്ദിയില്‍ ആദ്യമായി പാടിയ പ്രാര്‍ത്ഥനയാക്ക് സമൂഹ മാധ്യമങ്ങളിലൂടെയാണ് പൃഥ്വി തന്റെ ആശംസ അറിയിച്ചിരിക്കുന്നത്.

ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ‘തായ്ഷി’ന് വേണ്ടി ‘രേ ബാവ്‌‌രെ’ എന്ന പാട്ട് പ്രാർത്ഥന പാടിയിട്ടുളളത്.

എന്ത് മനോഹരമായ പാട്ടാണ് പാത്തു!
ബിജോയ് നമ്പ്യാര്‍, ഗോവിന്ദ് വസന്ത, ‘തായിഷിന്റെ മുഴുവന്‍ സംഘാംഗങ്ങള്‍ക്കും എല്ലാ ആശംസകളും. രേ ബാവ്രെ എന്നു തുടങ്ങുന്ന ഗാനവും അതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.

പ്രാര്‍ത്ഥന മലയാളത്തിലും പാട്ടുകള്‍ പാടിയിട്ടുണ്ട്.