ശ്രീജിത്ത് രവിയുടേയും കുടുംബത്തിന്റെയും ലോക്ക് ഡൗണ്‍ കാലത്തെ പുതുപരീക്ഷണങ്ങള്‍ വെബ്‌സീരീസായി മാറുന്നു. ‘അഭയനോട് ചിഞ്ചു പറഞ്ഞത്’ എന്ന പേരില്‍ കുടുംബത്തിനൊപ്പം ലോക്ക്ഡൗണ്‍…
Blog
‘ഓഷോ’ തലയില്‍ വെച്ച തൊപ്പിയും ലാലേട്ടനും
ഗവേഷകനും എഴുത്തുകാരനുമായ ആര്‍ രാമാനന്ദാണ് മോഹന്‍ലാലിന്റെ കയ്യിലുള്ള ഓഷോ തലയില്‍ വെച്ച് നടന്ന തൊപ്പിയെ കുറിച്ചുള്ള അനുഭവം പങ്കുവെച്ചത്. ഒരു ഇറ്റാലിയന്‍…
ബാലഭാസ്‌കറിന്റെ മരണം: നുണപരിശോധനയ്ക്ക് അനുമതി
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നുണപരിശോധന നടത്താന്‍ കോടതിയുടെ അനുമതി. െ്രെഡവര്‍ അര്‍ജുന്‍, കലാഭവന്‍ സോബി ജോര്‍ജ്, ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളും…
നിഷ്പക്ഷര്‍ നടത്തുന്ന കുറക്കന്റെ കല്യാണങ്ങള്‍
സംവിധയകന്‍ സത്യന്‍ അന്തിക്കാടിനെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. കഴിഞ്ഞദിവസം മാതൃഭൂമിക്കായി സത്യന്‍ അന്തിക്കാട് ഉമ്മന്‍ചാണ്ടിയെ അഭിമുഖം ചെയ്തിരുന്നു. ഇതിനെ ചുവട്…
‘വീ ഹാവ് ലഗ്‌സ്’ ക്യാംപയിനുമായി താരങ്ങള്‍
നടി അനശ്വര രാജന്‍ കാലുകള്‍ കാണുന്ന ഷോര്‍ട്‌സ് ഇട്ട ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ കടുത്ത സൈബര്‍ ആക്രമണമാണ് നേരിട്ടത്.…
‘ഉദയ ‘ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
W M മൂവീസിന്റെ ബാനറില്‍ ജോസ് കു ട്ടി മഠത്തില്‍ നിര്‍മ്മിച്ചു നവാഗതനായ ധീരജ് ബാല സംവിധാനം ചെയ്ത് സുരാജ് വെഞ്ഞാറമൂടും…
നടി ആക്രമിക്കപ്പെട്ട കേസ്: മുകേഷും ദിലീപും കോടതിയില്‍ ഹാജരായി
നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയില്‍ മുകേഷും ദിലീപും എത്തി. കേസില്‍ വിസ്താരത്തിനായാണ് നടനും എം.എല്‍.എയുമായ മുകേഷ്…
സീരിയല്‍ നടി ലക്ഷ്മി പ്രമോദ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
പ്രതിശ്രുതവരന്‍ വിവാഹത്തില്‍നിന്നു പിന്മാറിയതിന്റെ പേരില്‍ കൊല്ലം കൊട്ടിയം സ്വദേശിനി റംസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദ് കൊല്ലം…
രാഗിണിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട…കോടതി
ലഹരിമരുന്നുകേസില്‍ കന്നഡ നടി സഞ്ജന ഗല്‍റാണിയെ മജിസ്‌ട്രേറ്റ് കോടതി മൂന്നുദിവസത്തേക്കുകൂടി പോലീസ് കസ്റ്റഡിയില്‍ വിട്ടു. ചോദ്യംചെയ്യല്‍ പൂര്‍ത്തിയായ നടി രാഗിണി ദ്വിവേദിയെയും…