പൗരത്വ നിയമത്തിനെതിരെ നടത്തുന്ന പ്രതിഷേധങ്ങളില്‍ പ്രതികരിച്ച് നടന്‍ രജനീകാന്ത്. നിയമത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അക്രമങ്ങളില്‍ അദ്ദേഹം ആശങ്കയറിയിച്ചു. അക്രമം…
Author: Celluloid Magazine
‘എന്റെ മനോഹരമായ യാത്ര’; ജംഷീറില്‍ നിന്നും അഞ്ജലിയിലേക്ക്- വീഡിയോ
തന്റെ ജീവിതത്തിലെ രൂപമാറ്റങ്ങള്‍ വീഡിയോയാക്കി പങ്കുവെച്ച് നടി അഞ്ജലി അമീര്‍. ജംഷീറില്‍ നിന്ന് അഞ്ജലിയായതിന്റെ യാത്രയാണ് ഇന്‍സ്റ്റഗ്രാം പേജിലൂടെ അഞ്ജലി പങ്കുവെച്ചത്.…
ഫോബ്‌സ് പട്ടികയില്‍ ഇടം നേടി മോഹന്‍ലാലും മമ്മൂട്ടിയും
ഈ വര്‍ഷം രാജ്യത്തെ കായിക-വിനോദ മേഖലകളില്‍ മികവ് തെളിയിച്ച 100 പ്രമുഖരെ ഉള്‍പ്പെടുത്തി ഫോബ്‌സ് മാസിക തയാറാക്കിയ പട്ടികയില്‍ മലയാളത്തില്‍ നിന്ന്…
ദൃശ്യങ്ങള്‍ കാണാന്‍ ദിലീപ് കോടതിയില്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനായി ദിലീപ് വിചാരണ കോടതിയിലെത്തി. അഭിഭാഷകനോടും സാങ്കേതിക വിദഗ്ധനോടൊപ്പമാണ് നടനെത്തിയത്. മറ്റു പ്രതികള്‍ രാവിലെ…
ഹര്‍ഭജന്‍ സിംഗ് ഇനി തിരുവള്ളുവര്‍
ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് കവി തിരുവള്ളുവര്‍ ആയി എത്തുന്നു. വെബ് സിരീസിനു വേണ്ടിയാണ് ഹര്‍ഭജന്‍ തിരുവള്ളുവരുടെ വേഷത്തിലെത്തുന്നത്. ഡ്യൂഡ് വിക്കി…
‘നിങ്ങള്‍ക്ക് അവര്‍ ന്യൂനപക്ഷമായിരിക്കും, ഞങ്ങള്‍ക്ക് സഹോദരീ സഹോദരന്മാരാണ്’-വിനീത് ശ്രീനിവാസന്‍
പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിമര്‍ശനവുമായി വിനീത് ശ്രീനിവാസന്‍. നിങ്ങള്‍ക്ക് അവര്‍ ന്യൂനപക്ഷമായിരിക്കും, ഞങ്ങള്‍ക്ക് അവര്‍ സഹോദരന്‍മാരും സഹോദരിമാരുമാണ് എന്നാണ് വിനീത് ഫേസ്ബുക്കില്‍…
റാമില്‍ താടിയും മീശയുമായി കട്ട ലുക്കിലെന്ന് ലാലേട്ടന്‍ !
ദൃശ്യം എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടുമൊന്നിക്കുന്ന സിനിമയുടെ പ്രഖ്യാപനം അടുത്തിടെയാണ് നടന്നത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍…
‘ലക്ഷ്യം ദുല്‍ഖര്‍ ആവും, പൃഥ്വിയില്‍ തുടങ്ങുന്നു എന്നേ ഉള്ളു’,ശോഭ സുരേന്ദ്രന് മറുപടിയുമായി മാലാ പാര്‍വതി
പൗരത്വ ഭേദഗതി ബില്ലിനെതിരെ നിലപാട് വ്യക്തമാക്കിയ പൃഥ്വിരാജിനെ വിമര്‍ശിച്ച ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെ നടി മാലാ പാര്‍വതി. ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ…
2019ലെ മികച്ച 10 ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒന്നാമത് പേരന്‍പ്; പട്ടികയില്‍ ലൂസിഫറും
2019ലെ മികച്ച 10 ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടിക പുറത്തുവിട്ട് ഐഎംഡിബി (ഇന്റര്‍നെറ്റ് മൂവി ഡേറ്റാബേസ്). ആസ്വാദകര്‍ നല്‍കിയ റേറ്റിങ്ങിന്റെ അടിസ്ഥാനത്തിലാണ് പട്ടിക…