ജോജി മുതൽ യുവരത്‌ന വരെ, ആമസോൺ പ്രൈം വീഡിയോയിൽ മാത്രമായി സ്ട്രീമിംഗ് ചെയ്യുന്ന 5 സിനിമകൾ, ഈ ഉത്സവ സീസണിൽ നിങ്ങൾക്ക്…
Author: Celluloid Magazine
‘കാവല്‍’ ഫസ്റ്റ് ലുക്ക്
സുരേഷ് ഗോപി നായകനായി എത്തുന്ന കാവല്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസറ്റര്‍ റിലീസ് ചെയ്തു.നിതിൻ രഞ്ജി പണിക്കര്‍ ആണ് ചിത്രം…
‘ഒറ്റ്’ ഫസ്റ്റ് ലുക്ക്
കുഞ്ചാക്കോ ബോബനെയും അരവിന്ദ് സ്വാമിയെയും പ്രധാന കഥാപാത്രങ്ങളാക്കി ഫെല്ലിനി ടി പി സംവിധാനം ചെയ്യുന്ന ‘ഒറ്റി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.…
‘രജനി’; കാളിദാസിന്‍റെ അടുത്ത ചിത്രം, ഒപ്പം നമിത പ്രമോദും
കാളിദാസ് ജയറാം പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു.രജനി എന്നാണ് ചിത്രത്തിന്റെ പേര്. കാളിദാസ് തന്റെ ഫേസ്ബുക്ക് പേജിലാണ്…
‘ചതുരം’ ഫസ്റ്റ് ലുക്ക്
സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചതുരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ് പുറത്തുവിട്ടു. ജിന്നിന് ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയുന്ന ചിത്രമാണ്…
ജൂനിയര്‍ എന്‍ടിആർ 30 തുടങ്ങുന്നു
ജനത ഗാരേജിന് ശേഷം ജൂനിയര്‍ എന്‍ടി.ആറും കൊരട്ടാല ശിവയും വീണ്ടും ഒന്നിക്കുന്നു. ജൂനിയര്‍ എന്‍.ടി.ആറിന്റെ 30 സിനിമയായി ഒരുങ്ങുന്ന ചിത്രം എന്‍.ടി.ആര്‍…
കൊവിഡ്; നടന്‍ വീര സാഥിദാര്‍ അന്തരിച്ചു
ദേശീയ പുരസ്‌കാരം നേടിയ ചിത്രം കോര്‍ട്ടിലൂടെ ശ്രദ്ധേയനായ നടന്‍ വീര സാഥിദാര്‍ അന്തരിച്ചു. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയായിരുന്നു മരണം. എട്ടു ദിവസത്തോളമായി…
നടനും സംവിധായകനുമായ കുമരജന്‍ മരിച്ച നിലയില്‍
നടനും സംവിധായകനുമായ കുമരജന്‍ (35) മരിച്ച നിലയില്‍. നാമക്കലിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്. ഏതാനും…
‘ഫഹദ് ചിത്രങ്ങള്‍ക്ക് വിലക്കില്ല’
ഫഹദ് ഫാസില്‍ ചിത്രങ്ങള്‍ക്ക് തിയേറ്ററുകളില്‍ വിലക്കേര്‍പ്പെടുത്തില്ലെന്ന് ഫിയോക്. ഒടിടിയില്‍ മാത്രമായി അഭിനയിക്കില്ലെന്ന് ഫഹദ് ഉറപ്പ് നല്‍കി. ഫഹദുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിലക്ക്…