നവരസയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് നെറ്റ്ഫ്‌ലിക്‌സ്. സംവിധായകന്‍ മണിരത്‌നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ആന്തോളജി ചിത്രം നവരസയുടെ റിലീസ് തീയതിയാണ്…
Author: Celluloid Magazine
രാഷ്ട്രീയത്തിലേക്കില്ലെന്ന് പ്രഖ്യപിച്ച് രജനികാന്ത്
രാഷ്ട്രീയ പ്രവേശന സാധ്യതകള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞ് തമിഴ് സൂപ്പര്‍ താരം രജനികാന്ത്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി രൂപീകരിച്ച രജനി മക്കള്‍ മന്‍ട്രം…
പുതിയ ചിത്രം പ്രഖ്യാപിച്ച് രക്ഷിത് ഷെട്ടി
നടനായും സംവിധായകനായും ചുരുങ്ങിയ കാലം കൊണ്ട് കന്നഡ സിനിമയില്‍ സ്വന്തമായി മേല്‍വിലാസമുണ്ടാക്കിയ താരമാണ് രക്ഷിത് ഷെട്ടി. ഇപ്പോഴിതാ മറ്റൊരു ആവേശകരമായ പ്രഖ്യാപനവുമായി…
‘അപ്പുവിന്റെ സത്യാന്വേഷണം’ നീസ്ട്രീമിലൂടെ പ്രേക്ഷകരിലേക്കെത്തി
കൊച്ചി: രാജ്യാന്തര പുരസ്‌കാരം സ്വന്തമാക്കി ‘അപ്പുവിന്റെ സത്യാന്വേഷണം’ നീട്രീമില്‍ റീലീസ് ചെയ്തു.ഒരു കുട്ടിയെ പ്രധന കഥപാത്രമായി ചിത്രികരിച്ച ഈ ചിത്രം സംവിധാനം…
ചിത്രയുടെ സ്വരത്തില്‍ മാലിക്കിലെ ആദ്യഗാനമെത്തി
പ്രേക്ഷകര്‍ ആകാംക്ഷയോടെ ഫഹദ് ഫാസില്‍ നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം മാലിക്കിലെ ആദ്യഗാനമെത്തി. ജൂലൈ 15ന് ചിത്രം ആമസോണ്‍ െ്രെപമിലൂടെ റിലീസ്…
ഫൈറ്റ് എങ്ങനെ വേണം, നിങ്ങളുടെ അഭിപ്രായം പറയൂ
പവര്‍സ്റ്റാര്‍ സിനിമ കോവിഡ് മൂന്നാംതരംഗം കഴിഞ്ഞ് ഈ വര്‍ഷം അവസാനത്തോടെ തുടങ്ങാന്‍ പറ്റും എന്ന് വിചാരിക്കുന്നതായി സംവിധായകന്‍ ഒമര്‍ലുലു. 2 ഗണ്‍…
ഒരു കാര്‍ യാത്രയുടെ കഥയുമായി ‘രണ്ടു പേര്‍’ നീട്രീമില്‍
കൊച്ചി: ശാന്തി ബാലചന്ദ്രനും ബേസില്‍ പൗലോസും പ്രധാന കഥാപത്രങ്ങളില്‍ എത്തി. ചിത്രം ‘രണ്ടു പേര്‍’ നീട്രീമില്‍ പ്രദര്‍ശനം ആരംഭിച്ചു. 2017 ലെ…
‘ഉടുമ്പ്’ പുതിയ ഗാനം പുറത്തിറങ്ങി
സെന്തില്‍ കൃഷ്ണയെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഉടുമ്പി’ലെ പുതിയ ഗാനം പൂറത്തിറങ്ങി. ആടുപുലിയാട്ടം, അച്ചായന്‍സ്, പട്ടാഭിരാമന്‍…
ഞെട്ടിക്കാന്‍ ജിബൂട്ടി എത്തുന്നു
അമിത് ചക്കാലക്കല്‍ നായകനാവുന്ന റൊമാന്റിക്ക് ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘ജിബൂട്ടി’ റിലീസിന് ഒരുങ്ങുന്നു. ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലെ മലയാളി വ്യവസായി ജോബി.…
സൗജന്യ ഓണ്‍ലൈന്‍ ട്യൂഷനുമായി ബാദുഷ ലൗവേഴ്സും വിന്നേഴ്സ് കോച്ചിംഗ് സെന്ററും
കേരളത്തിലെ 3000 ഹൈസ്കൂൾ വിദ്യാർഥികൾക്ക് സൗജന്യ ഓൺലൈൻ ട്യൂഷനുമായി (Live Interactive Online Classes) ബാദുഷ ലൗവേഴ്സും വിന്നേഴ്സ് കോച്ചിംഗ് സെന്ററും.…