പ്രമുഖ കൊറിയന്‍ ചലച്ചിത്ര സംവിധായകന്‍ കിം കിഡുക് അന്തരിച്ചതായി റിപ്പോര്‍ട്ട്. ബാള്‍ട്ടിക് രാജ്യമായ ലാത്വിയയില്‍ ആയിരുന്ന കിം കിഡുക് ഇവിടെ കോവിഡാനന്തരമുള്ള…
Author: Celluloid Magazine
വിജയ് സേതുപതി,നയന്‍താര,സാമന്ത ‘കാതുവാകുള രണ്ടു കാതല്‍ ‘ചിത്രീകരണം തുടങ്ങി
നാനും റൗഡി താന്‍’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിഗ്‌നേഷ് ശിവന്റെ സംവിധാനത്തില്‍ നയന്‍താരയും വിജയ് സേതുപതിയും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം…
നമുക്ക് കൂടുതല്‍ സ്ത്രീ സംവിധായകരും എഴുത്തുകാരും വേണം;മഹേഷ് നാരായണന്‍
സിനിമയിലെ പുരുഷാധിപത്യത്തിന് മാറ്റം വരണമെങ്കില്‍ കൂടുതല്‍ സ്ത്രീ എഴുത്തുകാരും സ്ത്രീ സംവിധായകരും ഉണ്ടാകണമെന്ന് സംവിധായകന്‍ മഹേഷ് നാരായണന്‍.’റീല്‍ ആന്റ് റിയല്‍, ലിംഗാധിഷ്ഠിത…
’19ാം നൂറ്റാണ്ട് ‘ താരങ്ങളെ പ്രഖ്യാപിച്ച് വിനയന്‍
ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രം 19ാം നൂറ്റാണ്ടിലെ അഭിനേതാക്കളുടെ പേരുകള്‍ പുറത്തുവിട്ട് സംവിധായകന്‍ വിനയന്‍.എന്നാല്‍ ചിത്രത്തിലെ നായകന്റെ…
ഇളയ ദളപതി വിജയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു
നടന്‍ വിജയുടെ 65ാം ചിത്രം പ്രഖ്യാപിച്ചു.സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത് .സണ്‍ പിക്‌ചേഴ്‌സിന്റെ ട്വിറ്ററിലൂടെയാണ്സിനിമയുടെ പ്രഖ്യാപനവും നടത്തിയത്. കൊലമാവ് കോകില…
‘കുരുതി’ തുടങ്ങി
പൃഥ്വിരാജ് മുഖ്യ വേഷത്തിലെത്തുന്ന പുതിയ ചിത്രം ‘കുരുതി’യുടെ ചിത്രീകരണം ആരംഭിച്ചു. സിനിമയുടെ പൂജ ചടങ്ങുകള്‍ക്ക് താരത്തിന്റെ അമ്മ മല്ലിക സുകുമാരന്‍ വിളക്ക്…
‘നവരസ’യില്‍ സൂര്യയുടെ നായികയായി പ്രയാഗ മാര്‍ട്ടിന്‍
സൂര്യയുടെ നായികയായി നടി പ്രയാഗ മാര്‍ട്ടിന്‍ എത്തുന്നു.തമിഴ് ആന്തോളജി ചിത്രമായ ‘നവരസ’യില്‍ ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്യുന്ന ഭാഗത്തിലാണ് സൂര്യയും…
ആന, ചെണ്ട പ്രേംനസീര്‍… ജയറാമിന് പിറന്നാള്‍ സമ്മാനവുമായി മാഷപ്പ് വീഡിയോ
മലയാളികളുടെ പ്രിയതാരം ജയറാമിന്റെ പിറന്നാളാണിന്ന്. പദ്മരാജന്റെ ‘അപരന്‍’ എന്ന ചിത്രത്തിലൂടെയാണ് ജയറാം നായകപദവിയിലേക്ക് എത്തുന്നത്. വളരെ വേഗം കുടുംബസദസുകളുടെ പ്രിയതാരമായി മാറാനും…
പ്രശസ്ത നര്‍ത്തകന്‍ അസ്താദ് ദേബൂ അന്തരിച്ചു
പ്രശസ്ത നര്‍ത്തകന്‍ അസ്താദ് ദേബൂ അന്തരിച്ചു. 73 വയസ്സായിരുന്നു. വ്യാഴാഴ്ച രാവിലെ മുംബൈയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.ഇന്ത്യയിലെ ആധുനിക നൃത്തത്തിന്റെ തുടക്കക്കാരനായാണ്…