ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്തുകൊണ്ടിരിക്കുന്ന വെബ് സീരീസ് മിര്‍സാപുരിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ഉത്തര്‍പ്രദേശിലെ മിര്‍സാപുരിനെ മോശമായി…
Author: Celluloid Magazine
90 ശതമാനം ബി.ജെ.പി നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്ന്;മേജര്‍ രവി
ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി സംവിധായകന്‍ മേജര്‍ രവി. സംസ്ഥാന ബി.ജെ.പിയിലെ 90 ശതമാനം നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്നും തനിക്കെന്തു കിട്ടും…
വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’
അക്ഷരസുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ നൂറ്റിപതിമൂന്നാം ജന്മദിനത്തില്‍ പുതിയ സിനിമ പ്രഖ്യാപിച്ച് സംവിധായകന്‍ ആഷിഖ് അബു.ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന കഥയെ ആസ്പദമാക്കിയാണ്…
രവി കെ ചന്ദ്രന്റെ ‘ഭ്രമം’ പൃഥ്വിരാജും ഉണ്ണി മുകുന്ദനും മംമ്തയും
പൃഥ്വിരാജ് സുകുമാരന്‍, ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പുതിയ ചിത്രം ഒരുങ്ങുന്നു. ‘ഭ്രമം’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.…
ടൊവിനോ ചിത്രം”അന്വേഷിപ്പിന്‍ കണ്ടെത്തും” ഫസ്റ്റ് ലുക്ക്
ടൊവിനോ തോമസ് നായകനായെത്തുന്ന പുതിയ ചിത്രം ”അന്വേഷിപ്പിന്‍ കണ്ടെത്തും” ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.താരത്തിന്റെ ജന്മദിനത്തോടെനുബന്ധിച്ചാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. മറ്റ്…
നടിയെ ആക്രമിച്ച കേസ്; വിപിന്‍ ലാലിനെ കസ്റ്റഡിയിലെടുക്കും
നടിയെ ആക്രമിച്ച കേസില്‍ മാപ്പു സാക്ഷിയായ വിപിന്‍ ലാലിനെ കസ്റ്റഡിയിലെടുക്കാന്‍ കോടതി നിര്‍ദേശം. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനാണ് വിചാരണ കോടതി നിര്‍ദേശം…
ആര്‍.ആര്‍.ആറിന്റെ ക്ലൈമാക്‌സ് ചിത്രീകരണം ആരംഭിച്ചു
എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍.ആര്‍.ആറിന്റെ ക്ലൈമാക്‌സ് ചിത്രീകരണം ആരംഭിച്ചു. സംവിധായകന്‍ രാജമൗലി തന്നെയാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ് ആരംഭിച്ച കാര്യം സോഷ്യല്‍…
‘യുവം’ റിലീസ് പ്രഖ്യാപിച്ചു
അമിത് ചക്കാലക്കല്‍ നായകനാകുന്ന ‘യുവം’ റിലീസ് പ്രഖ്യാപിച്ചു.ഫെബ്രുവരി 12 ന് ചിത്രം തീയറ്റര്‍ റിലീസിനെത്തും.പിങ്കു പീറ്റര്‍ ആണ് ‘യുവം’ സംവിധാനം ചെയ്യുന്നത്.…
ചിത്രയെ ഹേംനാഥ് മാനസികമായി പീഡിപ്പിച്ചു…ഓഡിയോ പുറത്ത്
നടിയും അവതാരകയുമായ ചിത്രയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് ഹേംനാഥിനെതിരേ ഗുരുതര ആരോപണങ്ങള്‍. ചിത്രയെ ഹേംനാഥ് മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നുവെന്നാണ് സുഹൃത്ത് സെയ്ദ്…