നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഇടവേള ബാബു നല്‍കിയ മൊഴി പുറത്ത്. ജൂലെ 29ന് അമ്മ സെക്രറിയായിരുന്ന ഇടവേള ബാബു നല്‍കിയ…
Author: Celluloid Magazine
‘ഒറ്റയ്‌ക്കൊരു കാമുകന്‍’ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു
ജോജു ജോര്‍ജ് നായകവേഷത്തിലെത്തുന്ന ചിത്രം ഒറ്റയ്‌ക്കൊരു കാമുകന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നവാഗതരായ അജിന്‍ലാലും ജയന്‍ വന്നേരിയുമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…
ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കപ്പെടണം ; രജനീകാന്ത്
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധിയെ ആദരിക്കുന്നുണ്ടെങ്കിലും വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കപ്പെടേണ്ടതാണെന്ന് തമിഴ് സൂപ്പര്‍ താരം രജനീകാന്ത്. മതം സംബന്ധിച്ച വിഷയങ്ങളില്‍…
മമ്മൂട്ടി ചിത്രം യാത്രയിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
മമ്മൂട്ടി തെലുങ്കില്‍ നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയിക്കുന്ന ചിത്രമാണ് യാത്ര. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി…
‘സൂപ്പര്‍ ഡിലക്‌സ്’ ഉടന്‍ പ്രദര്‍ശനത്തിന് എത്തും
ത്യാഗരാജന്‍ കുമാരരാജയുടെ സംവിധാനത്തില്‍ വിജയ് സേതുപതി അഭിനയിക്കുന്ന ചിത്രം ‘സൂപ്പര്‍ ഡിലക്‌സ്’ ഉടന്‍ പ്രദര്‍ശനത്തിന് എത്തും. ഫഹദ് ഫാസില്‍ വിജയ് സേതുപതിയ്‌ക്കൊപ്പം…
ജോസഫിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
എം.പദ്മകുമാറിന്റെ സംവിധാനത്തില്‍ ജോജു ജോര്‍ജ് നായകനാകുന്ന ചിത്രം ജോസഫിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ ജോജു ജോര്‍ജ് വ്യത്യസ്ത ഗെറ്റപ്പിലാണെത്തുന്നത് .…
ദുരൂഹതകളുടെ താഴ്‌വര…’ഹു’ : ട്രെയ്‌ലര്‍ പുറത്തിറങ്ങി
നിഗൂഢമായ രഹസ്യങ്ങളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്ന ‘ഹു’ സിനിമയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. സയന്‍സ് ഫിക്ഷന്‍, ടൈം ട്രാവലര്‍ സാധ്യതകള്‍ സംയോജിപ്പിച്ചുള്ള 125…
‘ഡാകിനി’ യുടെ വിജയ മന്ത്രം ഇതാണ്…മൂവി റിവ്യൂ
സംസ്ഥാന അവാര്‍ഡ് നേടിയ ‘ഒറ്റമുറി വെളിച്ചം’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ രാഹുല്‍ റിജി നായര്‍ ഒരുക്കിയ ചിത്രമാണ് ഡാകിനി. സുഡാനിയിലൂടെ ശ്രദ്ധേയരായ…
റിലീസിനൊരുങ്ങി മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ് ചിത്രം പേരന്‍പ്
ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് പേരന്‍പ്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പേരന്‍പ് സംവിധാനം ചെയ്തിരിക്കുന്നത് ദേശീയ അവാര്‍ഡ്…
ജോണി ജോണി യെസ് അപ്പാ ഒക്ടോബര്‍ 26ന് തിയേറ്ററുകളിലേക്ക്
കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ചിത്രം ജോണി ജോണി യെസ് അപ്പായുടെ റിലീസ് തിയതി പുറത്തുവിട്ടു. പാവാട എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം…