സോഷ്യല്‍ മീഡിയയില്‍ വൈറലായി വ്യത്യസ്തമായ ഒരു സിനിമാ പ്രമോഷന്‍. വിനീത് ശ്രീനിവാസനെ നായകനാക്കി എഡിറ്റര്‍ അഭിനവ് സുന്ദര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന…
Tag: vineeth sreenivasan
‘ഹൃദയം’ പാക്കപ്പായി; തീയറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന് വിനീത് ശ്രീനിവാസന്‍
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രം പാക്ക് അപ്പായ വിവരം വിനീത് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. പ്രണവ് മോഹന്‍ലാല്‍,…
ഇത് കേവലം നൊസ്റ്റാള്‍ജിയയല്ല, ഓഡിയോ കാസ്സറ്റില്‍ പാട്ടുകളൊരുക്കാന്‍ ഹൃദയം ടീം
സംഗീതാസ്വാദകര്‍ക്കായി ഓഡിയോ കാസ്സറ്റുകളില്‍ ഗാനങ്ങള്‍ ഒരുക്കാന്‍ ഹൃദയം ടീം. തിങ്ക് മ്യൂസിക്കിനൊപ്പം ഹൃദയം സിനിമയിലെ പാട്ടുകള്‍ എല്ലാം ഓഡിയോ കാസ്സറ്റ് രൂപേണയും…
‘ഹൃദയം’, പ്രണവിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ എത്തി; ഒപ്പം പിറന്നാള്‍ ആശംസയും
വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ഹൃദയത്തിലെ പ്രണവിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. പ്രണവിന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ്…
‘ഹൃദയം’ ആദ്യ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടു
വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ഹൃദയത്തിലെ ആദ്യ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടു.ദര്‍ശന രാജേന്ദ്രന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ ആണ് സോഷ്യല്‍…
തട്ടത്തിന്‍ മറയത്ത് പുറത്തിറങ്ങിയിട്ട് ഒമ്പത് വര്‍ഷങ്ങള്‍, എല്ലാ പ്രേക്ഷകര്‍ക്കും നന്ദി… ഹൃദയം പോസ്റ്റർ ഇന്നെത്തും
മലയാള സിനിമ പ്രേക്ഷകരുടെ ഇടയില്‍ വലിയ തരംഗമായി മാറിയ തട്ടത്തിന്‍ മറയത്ത് പുറത്തിറങ്ങിയിട്ട് ഒമ്പത് വര്‍ഷങ്ങള്‍ ആയിരിക്കുന്നു. ചിത്രത്തെ ഇപ്പോഴും ഓര്‍ക്കുന്ന…
‘കുഞ്ഞെല്‍ദോ’യിലെ ആദ്യഗാനം എത്തി
ആസിഫ് അലി നായകനായെത്തുന്ന ചിത്രം ‘കുഞ്ഞെല്‍ദോ’യിലെ ആദ്യഗാനം പുറത്തുവിട്ടു.’മന്ദം മന്ദം’ എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. സ്‌കൂള്‍ ജീവിതത്തിലെ…
‘ഹൃദയം’ പൂര്‍ത്തിയായി
പ്രണവ് മേഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഹൃദയത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. വിനീത് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ്…
‘കണ്ണും ചിമ്മി’ മോഹന്‍ കുമാര്‍ ഫാന്‍സി ഗാനമെത്തി
കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ‘മോഹന്‍ കുമാര്‍ ഫാന്‍സി’ലെ ഗാനം പുറത്തിറങ്ങി. ‘കണ്ണും ചിമ്മി’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടത്.…