‘സൈലന്‍സ്’ ഒക്ടോബര്‍ രണ്ട് മുതല്‍

ആര്‍ മാധവന്റെയും അനുഷ്‌ക ഷെട്ടിയുടെയും വളരെയധികം കാത്തുനിന്ന സസ്‌പെന്‍സ് തെലുങ്ക് ത്രില്ലര്‍ ഒക്ടോബര്‍ 2 മുതല്‍ തെലുങ്ക്, തമിഴ്, മലയാളം എന്നീ…

എസ് പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ്

ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ് സ്ഥിരീകരിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെ ബാലസുബ്രമഹ്ണ്യം തന്നെയാണ് രോഗ വിവരം അറിയിച്ചത്. എഴുപത്തിനാലുകാരനായ അദ്ദേഹത്തെ…

കാര്യമായി നടക്കുന്ന കൂടികാഴ്ച്ച

ഈ ലോക്ക് ഡൗണ്‍ സമയത്ത് കാര്യമായി നടക്കുന്ന ഒരു കൂടികാഴ്ച്ചയെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായ പേളി മാണിയുടെ ഫേസ്ബുക്ക് പോസ്റ്റ്.…

താരങ്ങള്‍ പ്രതിഫലം വെട്ടിക്കുറയ്ക്ക്ണം,പൊന്നിയിന്‍ സെല്‍വന്‍ ചെയ്തിരിക്കും: മണിരത്‌നം

വെബിനാറില്‍ റിലയന്‍സ് എന്‍ര്‍ടൈന്‍മിന്റ്‌സിന്റെ സി.ഇ.ഒ ശിബലാശിഷ് സര്‍ക്കാറുമായി സംസാരിക്കവെയാണ് സംവിധായകന്‍ മണിരത്‌നം സമകാലിക സാഹചര്യങ്ങളെ അതിജീവിക്കേണ്ടതിനെ കുറിച്ച് നിലപാട് വ്യക്തമാക്കിയത്. കോവിഡ്…

ആരാണ് താങ്കള്‍ ? മരഗതമണിയോ കീരവാണിയോ അതോ ക്രീമോ?

മൂന്ന് ഭാഷകളില്‍ മൂന്ന് പേരുകള്‍… അതാണ് പ്രശസ്ത സംഗീത സംവിധായകന്‍ കീരവാണിയുടെ പ്രത്യേകത. ബാഹുബലി, ദേവരാഗം, ക്രിമിനല്‍ തുടങ്ങീ മലയാളത്തിലും തമിഴിലും…

എസ് ജാനകിക്ക് പിറന്നാള്‍ (ഏപ്രില്‍ 23)

പ്രശസ്ത ഗായിക എസ് ജാനകിക്ക് ഇന്ന് (ഏപ്രില്‍ 23) പിറന്നാള്‍ ആണ്. വിവിധ ഭാഷകളില്‍ ഇരുപതിനായിരത്തിലേറെ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ഗായിക എണ്‍പത്തിയൊന്ന്…

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് തണലൊരുക്കാന്‍ രാഘവ ലോറന്‍സ്

തമിഴ് നടനും സംവിധായകനുമായ രാഘവ ലോറന്‍സ് ട്രാന്‍സ്ജന്റേഴ്‌സിനായി വീടൊരുക്കുന്നു. ട്രാന്‍സ്‌ജെന്റേഴ്‌സ് ദിനത്തില്‍ അവര്‍ക്ക് പിന്തുണയുമായെത്തിയ അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വീടൊരുക്കുന്ന കാര്യം…

രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് തന്നെ…പക്ഷേ പ്രഖ്യാപനമില്ല: രജനീകാന്ത്

പുതിയ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനത്തിന്റെ എല്ലാ സൂചനകളും നല്‍കി നടന്‍ രജനീകാന്ത് ആരാധകരെ അഭിസംബോധന ചെയ്തു. നിലവിലെ സംവിധാനത്തില്‍ മാറ്റം വരണം. മാറ്റങ്ങള്‍…

ടെഡി ബെയറിനൊപ്പം ആര്യ…ട്രെയിലര്‍ കാണാം

പാവകളെ ഇഷ്ടമുള്ളവരെ തേടി ടെഡി ബെയറിനൊപ്പം ആര്യ എത്തുന്നു. ആര്യ നായകനാകുന്ന ‘ടെഡി’ എന്ന സിനിമയില്‍ ടെഡി ബെയര്‍ സംസാരിക്കുന്നുണ്ട്. ടീസര്‍…

ഏപ്രില്‍ 14 രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമോ?..തമിഴകം കാത്തിരിക്കുന്നു

ചെന്നൈയില്‍ നടന്‍ രജനികാന്ത് വിളിച്ച് ചേര്‍ത്ത രജനി മക്കള്‍ മന്‍ഡ്രത്തിന്റെ യോഗമാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടത്. പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിന്…