മമ്മൂട്ടി ചിത്രം വണ്‍ തമിഴിലേക്ക മൊഴിമാറ്റം ചെയ്യപ്പെടുന്നു.ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കി.കഴിഞ്ഞ ദിവസം ചിത്രത്തിന്റെ റീമേക്കുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ വന്നിരുന്നു. വണ്ണിന്റെ റീമേക്ക്…
Tag: santhosh viswanath
മമ്മൂട്ടിയുടെ ‘വൺ’ റീമേക്ക് അവകാശം സ്വന്തമാക്കി ബോണി കപൂർ
മമ്മൂട്ടി ചിത്രം വണ്ണിന്റെ റീമേക്ക് അവകാശം സ്വന്തമാക്കി ബോണി കപൂര്‍. ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പടെ ഇന്ത്യയിലെ മറ്റ് ഭാഷകളിലേയ്ക്കുള്ള സിനിമയുടെ…
‘റൈറ്റ് ടു റീകാള്‍’ അനുയോജ്യമായ പ്രസ്താവന; ‘വണ്‍’ സിനിമയെ പ്രശംസിച്ച് ജീത്തു ജോസഫ്
മമ്മൂട്ടി ചിത്രം വണ്‍ സിനിമയെ പ്രശംസിച്ച് സംവിധായകന് ജീത്തു ജോസഫ്. വോട്ടിംഗ് ഒരു കരാറല്ല. നിങ്ങള്‍ നല്കുന്ന ഒരു അസൈന്മെന്റാണ്. ജനങ്ങള്‍…
ഞാനി 15 ലക്ഷം പേരുടെ മാത്രം മുഖ്യമന്ത്രിയല്ല കേരളത്തിലെ മൂന്നരകോടി ജനങ്ങളുടേയും മുഖ്യമന്ത്രിയാണ് …വണ്‍ ഒഫീഷ്യല്‍ ട്രെയിലര്‍
മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി അഭിനയിക്കുന്ന ചിത്രം വണ്ണിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്ത് വിട്ടു. ചിത്രം ഒരു മികച്ച പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയിരിക്കുമെന്നാണ്…
വണ്ണിന്റെ ചിത്രീകരണം അവസാനിച്ചു
മമ്മുട്ടി കേരള മുഖ്യമന്ത്രിയായി എത്തുന്ന ചിത്രമായ വണ്ണിന്റെ ചിത്രീകരണം അവസാനിച്ചു. ചിത്രത്തിന്റെ സംവിധായകന് സന്തോഷ് വിശ്വനാഥ് ആണ് ഫേസ്ബുക്ക് പേജിലൂടെയാണ് പാക്കപ്പ്…
ഒ.ടി.ടിയല്ല ‘വണ്‍’ ഉടന്‍ തിയറ്ററിലേക്കെന്ന് മമ്മൂട്ടി
ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘വണ്‍’ ഉടന്‍ തീയറ്റര്‍ റിലീസിനെത്തുന്നു. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് വൈകാതെ റിലീസ്…
‘വണ്‍’ ഒഫീഷ്യല്‍ പോസ്റ്റര്‍
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘വണ്ണി’ന്റെ പുതിയ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തുവിട്ടു.മമ്മൂട്ടി തന്റെ ഫേസ്ബുക്കിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.പൊളിറ്റിക്കല്‍ ത്രില്ലറായ…
ആരാധകര്‍ക്ക് പിറന്നാള്‍ സമ്മാനവുമായി മമ്മൂട്ടി, ‘വണ്‍’ ടീസര്‍
ആരാധകര്‍ക്ക് പിറന്നാള്‍ സമ്മാനം നല്കി മമ്മൂട്ടി നായകനായെത്തുന്ന ‘വണ്‍’ ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു.ഇച്ചായിസ് പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്…
‘വണ്‍’ ഒടിടി റിലീസിനില്ല;തീയേറ്ററിൽ തന്നെയെത്തും
മമ്മൂട്ടി നായകനായി എത്തുന്ന ‘വണ്‍’ എന്ന ചിത്രം ഒടിടി റിലീസിനില്ലെന്ന് വ്യക്തമാക്കി ചിത്രത്തിന്റെ സംവിധായകന് സന്തോഷ് വിശ്വനാഥ്. ചിത്രം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ…