ആന്റണി പെരുമ്പാവൂരിന് പിറന്നാൾ-വിവാഹവാർഷിക ആശംസകൾ നേർന്ന് മോഹൻലാൽ

നിർമ്മാതാവും സുഹൃത്തുമായ ആന്റണി പെരുമ്പാവൂരിന് പിറന്നാൾ-വിവാഹവാർഷിക ആശംസകൾ നേർന്ന് നടൻ മോഹൻലാൽ. ആന്റണിക്കും ഭാര്യ ശാന്തിക്കുമൊപ്പം മോഹൻലാലും ഭാര്യ സുചിത്രയുമുള്ള ചിത്രം…

“എടാ ഒരു മിനിമം മര്യാ​ദ വേണം, ഒരു ലക്ഷം ഉലുവ കൊടുത്താലും ആരും ഈ പടം കാണില്ല”; നിർമാതാവിനെതിരെ യൂട്യൂബർ

നെ​ഗറ്റീവ് റിവ്യൂ പറയാതിരിക്കാൻ യൂട്യൂബർമാരിലൊരാൾ തന്നോട് ഒരു ലക്ഷം രൂപ ചോദിച്ചുവെന്ന നിർമാതാവിന്റെ ആരോപണത്തിനെതിരെ പ്രതികരിച്ച് യൂട്യൂബർ അശ്വന്ത് കോക്കർ. ചിത്രത്തിലെ…

“ജീവിതത്തിൽ ഏറ്റവും വലിയ കരുത്ത് നല്‍കിയ വ്യക്തിയാണ് മോഹന്‍ലാൽ, അങ്ങനെ പറയുമ്പോള്‍ അധിക്ഷേപിക്കുന്നത് മോഹന്‍ലാലിനെ”; ഷിബു ബേബി ജോണ്‍

“മലൈക്കോട്ട വാലിബന്റെ” പരാജയത്തോടെ മോഹന്‍ലാലുമായി പിണങ്ങിയെന്ന ആരോപണത്തെ കുറിച്ച് വ്യക്തമാക്കി മന്ത്രിയും നിർമ്മാതാവുമായ ഷിബു ബേബി ജോണ്‍. മോഹൻലാലും താനും ഒരുമിച്ച്…

വരുമാനം പങ്കിടുന്നതിനെച്ചൊല്ലി തർക്കം; തെലുങ്കാനയിൽ നിർമാതാക്കളും തിയേറ്റർ ഉടമകളും തമ്മിൽ ഏറ്റുമുട്ടൽ

തെലുങ്കാനയിൽ വരുമാനം പങ്കിടുന്നതിനെച്ചൊല്ലി നിർമാതാക്കളും തിയേറ്റർ ഉടമകളും തമ്മിൽ ഏറ്റുമുട്ടൽ. തിയേറ്റർ ശൃംഖലയായ ഏഷ്യൻ സിനിമാസ് ഉടമ സുനിൽ നാരംഗ്, സിത്താര…

മുരളി കുന്നുംപുറത്തിനെതിരെ മാനനഷ്ട കേസ് നൽകി അഭിലാഷ് പിള്ള

നിർമാതാവ് മുരളി കുന്നുംപുറത്തിനെതിരെ മാനനഷ്ട കേസ് നൽകി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. പോലീസിലും കോടതിയിലുമാണ് അഭിലാഷ് പിള്ള പരാതി നൽകിയിരിക്കുന്നത്. സൈബർ…

“വഞ്ചിച്ചവർക്കെതിരെയുള്ള കൃത്യമായ ബാങ്ക് രേഖകളും തെളിവുകളും എന്റെയടുത്തുണ്ട്’; മുരളി കുന്നുംപുറത്ത്

സിനിമ നിർമിച്ച് ചതിക്കുഴിയിൽ വീണെന്ന് താൻ പറഞ്ഞ കാര്യങ്ങൾക്ക് തെളിവുണ്ടെന്ന് നിർമ്മാതാവ് മുരളി കുന്നുംപുറത്ത്. താൻ പുറത്തുവിട്ട വിഡിയോയിലെ കാര്യങ്ങൾ നൂറു…

“സിനിമ കാരണം കോടികളുടെ നഷ്ടം, ആത്മഹത്യയല്ലാതെ വേറെ വഴിയില്ല”; വീഡിയോയുമായി നിർമാതാവ്

സിനിമ കാരണം തനിക്ക് കോടികളുടെ നഷ്‌ടമുണ്ടായെന്ന വെളിപ്പെടുത്തലുമായി നിർമ്മാതാവ് മുരളി കുന്നുംപുറം. ‘സുമതി വളവ്’ സംവിധായകൻ വിഷ്ണു ശശി ശങ്കർ, തിരക്കഥാ…

“40 കോടിയോളം നഷ്ടമുണ്ടായി”; സംവിധായകൻ മുരുഗദോസിനെതിരെ ആരോപണവുമായി മദ്രാസിയുടെ നിർമ്മാതാവ്

സംവിധായകൻ എ ആർ മുരുഗദോസിനെതിരെ ആരോപണവുമായി ശിവകാർത്തികേയൻ ചിത്രം മദ്രാസിയുടെ നിർമ്മാതാവ് എൻ വി പ്രസാദ്. 115 കോടി ആയിരുന്നു ആദ്യം…

“അവസാന നിമിഷം ഒഴിവാക്കാനാവാത്ത സാഹചര്യം”; ക്ഷമ ചോദിച്ച് വിജയ് ബാബു

ആട് 3യുടെ തിരുവനന്തപുരത്തെ പ്രൊമോഷന്‍ അവസാന നിമിഷം റദ്ദാക്കേണ്ടിവന്നതില്‍ വിശദീകരണം നൽകി നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളാല്‍ അവസാന…

“കേരള സ്റ്റോറി 2 കേരളത്തെക്കുറിച്ചല്ല”; വ്യക്തമാക്കി നിർമാതാവ് വിപുൽ അമൃത്ലാൽ

‘കേരള സ്റ്റോറി 2 കേരളത്തെക്കുറിച്ചല്ലെന്ന് വ്യക്തമാക്കി ചിത്രത്തിൻ്റെ നിർമാതാവ് വിപുൽ അമൃത്ലാൽ. ചിത്രത്തിന് കേരളവുമായി ബന്ധമില്ലെന്നും, ന്നാൽ കേരളാ സ്റ്റോറി ഒന്നാം…