നയന്‍താര വിവാഹത്തിന് വിളിച്ചില്ലേ…. രസകരമായ മറുപടിയുമായി ധ്യാന്‍

പ്രകാശന്‍ പറക്കട്ടെ എന്ന ധ്യാനിന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പത്രസമ്മേളനത്തില്‍ ധ്യാനിനോട് ചോദിച്ച ചോദ്യവും ഉത്തരവുമാണ് ഇപ്പോള്‍ വയറാലാകുന്നത്.…

അൽഫോൺസിൻ്റെ ‘ഗോൾഡ്’; പോസ്റ്റര്‍

പൃഥ്വിരാജ്, നയന്‍താര എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഗോള്‍ഡിന്റെ പോസ്റ്റര്‍ പുറത്ത്. സിനിമയിലെ കഥാപാത്രങ്ങളെയല്ലാം ഉള്‍ക്കൊള്ളിച്ചുള്ള പോസ്റ്ററാണ്…

ത്രികോണ പ്രണയകഥയുമായി ‘കാതുവാക്കിലെ രണ്ടു കാതല്‍’

വിജയ് സേതുപതി , നയന്‍താര, സാമന്ത റൂത്ത് പ്രഭു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഘ്‌നേഷ് ശിവന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച കാതുവാക്കിലെ…

നെട്രികണ്‍ ട്രെയിലര്‍

നയന്‍താര കേന്ദ്ര കഥാപാത്രമായെത്തുന്ന നെട്രികണ്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. മിലിന്ദ് റാവു ആണ് ചിത്രത്തിന്റെ സംവിധാനം.ചിത്രത്തില്‍ അന്ധയായ കഥാപാത്രത്തെയാണ് നയന്‍താര…

ഫാമിലി ത്രില്ലറുമായി നയൻതാര, സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു

പുതിയ ത്രില്ലര്‍ ചിത്രവുമായി തെന്നിന്ത്യന്‍ താരം നയന്‍താര.  നവാഗതനായ ജിഎസ് വിഗ്നേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നയന്‍താര അഭിനയിച്ചുകൊണ്ടിരിക്കുന്നുത്.ചിത്രീകരണം പുരോഗമിക്കുകയാണ്. കുടുംബപ്രേക്ഷകര്‍ക്ക്…

‘ബാഹുബലി’ നെറ്റ്ഫ്‌ലിക്‌സ് വെബ് സീരീസില്‍ നയന്‍താരയും

രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രമായ ബാഹുബലിയെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് ഒരുക്കുന്ന വെബ് സീരീസ് സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിക്കും. ‘ബാഹുബലി ബിഫോര്‍ ദി ബിഗിനിങ്ങ്’…

തെലുങ്കു ‘ലൂസിഫര്‍’; സ്റ്റീഫന്റെ പ്രണയിനിയായി നയന്‍താര

മലയാളത്തില്‍ 200 കോടിക്ക് മുകളില്‍ ബോക്സ് ഓഫീസ് കളക്ഷന്‍ നേടിയ ലൂസിഫര്‍ എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് പ്രീ പ്രൊഡക്ഷന്‍ തുടങ്ങി.…

‘ഇതുവും കടന്ത് പോകും’നേട്രികണ്ണിലെ ​ഗാനമെത്തി

നയന്‍താര നായികയായെത്തുന്ന പുതിയ ചിത്രം നേട്രിക്കണ്ണിലെ ഇതുവും കടന്ത് പോകും എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി.സിദ്ദ് ശ്രീറാമാണ് ചിത്രത്തിലെ ഗാനം…

നിഴല്‍ ആമസോണില്‍ പ്രൈമില്‍

നയന്‍താരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിച്ച ചിത്രം നിഴല്‍ ആമസോണ്‍ പ്രൈമില്‍ സ്ട്രീമിങ്ങ് ആരംഭിച്ചു. ചിത്രം തീയറ്ററില്‍ റിലീസ് ചെയ്തിരുന്നു.എന്നാല്‍ കൊവിഡിന്റെ…

‘നിഴല്‍’ സെന്‍സറിങ് കഴിഞ്ഞു; ‘ക്ലീന്‍ യു’ സര്‍ട്ടിഫിക്കറ്റ്

കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നിഴലിന്റെ സെന്‍സറിങ് കഴിഞ്ഞു. ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍…