ഇത് എന്റെ ഒരു ആഗ്രഹമാണ്

തന്റെ അടുത്ത ചിത്രം ഏതെന്ന് ഫേസ്ബുക്ക് കമന്റിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. ‘ഒമര്‍ – ദിലീപ് ഒരു സിനിമ ഉണ്ടാകുവോ…

ജഗമേ തന്തിരത്തിന്റെ വ്യാജ പതിപ്പ് ടെലഗ്രാമില്‍

ധനുഷ്‌കാര്‍ത്തിക് സുബ്ബരാജ് ചിത്രം ജഗമേ തന്തിരത്തിന്റെ വ്യാജ പതിപ്പ് ടെലഗ്രാമില്‍. ചിത്രം പുറത്തിറങ്ങി വെറും മണിക്കൂറുകള്‍ പിന്നിടുമ്പോഴേക്കുമാണ് വ്യാജപതിപ്പുകള്‍ ടെലഗ്രാമില്‍ പ്രചരിക്കുന്നത്.…

‘ബനേര്‍ഘട്ട’ ആമസോണ്‍ റിലീസ്

ഷിബു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കാര്‍ത്തിക് രാമകൃഷ്ണന്‍ നായകനായെത്തുന്ന ചിത്രം ബനേര്‍ഘട്ട ആമസോണ്‍ പ്രൈമില്‍ റിലീസിനൊരുങ്ങുന്നു. ദൃശ്യം 2, ജോജി എന്നീ…

ഈ പരാക്രമികളെ ഓര്‍മ്മ ഉണ്ടോ?

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഭദ്രന്‍ ഡെന്നീസ് ജോസഫ് പങ്കുവെച്ച ഒരു വാട്ട്‌സ് ആപ്പ് ചിത്രത്തെ കുറിപ്പ് ഹൃദയസ്പര്‍ശിയാകുന്നു. സംവിധായകരായ ജോഷി, ഭദ്രന്‍,…

പുറത്താക്കിയ കലാലയത്തിലേക്ക് 63 വര്‍ഷങ്ങള്‍ക്ക് ശേഷം ഗൗരിയമ്മ

കാലത്തെ സാക്ഷിയാക്കി ഗൗരിയമ്മയെന്ന ആ ചുവന്ന താരകം അസ്തമിക്കുമ്പോള്‍ ആ പോരാട്ട ജീവിതം അഭ്രപാളിയില്‍ പകര്‍ത്തിയതിന്റെ ഓര്‍മ്മയിലാണ് യുവസംവിധായകന്‍ അഭിലാഷ് കോടവേലി.…

കർണ്ണൻ ആമസോൺ പ്രൈമിൽ

ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്ത കര്‍ണ്ണന്‍ ആമസോണ്‍ പ്രൈമില്‍ മെയ് പതിന്നാലിന് റിലീസ് ചെയ്യും. ഏറെ നിരൂപക പ്രശംസ…

സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി. ആനന്ദ് അന്തരിച്ചു

തമിഴ് സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി. ആനന്ദ്(54) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ഛായാഗ്രാഹകനായ പി.സി.…

ഏറ്റവും വേഗം 50 മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കി പുഷ്പ ടീസര്‍

ഏറ്റവും വേഗത്തില്‍ 50 മില്യണ്‍ ആളുകള്‍ കണ്ട ടീസര്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി അല്ലു അര്‍ജുന്റെ പുഷ്പ. ഒരു ലക്ഷത്തില്‍ അധികം…

കടുവയുടെ ഷൂട്ടിംഗ് നിർത്തിവെക്കുന്നു

കടുവയുടെ ഷൂട്ടിംഗ് നിർത്തിവെക്കുന്നതായി സംവിധായകൻ ഷാജി കൈലാസ്.സോഷ്യൽ മീഡിയയിലൂടെയാണ് വിവരം അറിയിച്ചത്. നമ്മുടെ സർക്കാരിന്റെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുക്കൊണ്ട് “കടുവ”…

‘ഏട്ടന്‍’ ചിത്രീകരണം അതിരപ്പള്ളിയില്‍ ആരംഭിച്ചു

ട്രയൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെറ്റ് മീഡിയ ഒരുക്കുന്ന പുതിയ ചിത്രം ‘ഏട്ടന്‍’ ചിത്രീകരണം അതിരപ്പള്ളിയില്‍ ആരംഭിച്ചു. കുട്ടികളോടുള്ള സ്‌നേഹ വാത്സല്യത്തിന്റെ കഥയുമായാണ്…