മീ ടൂ: മോഹന്‍ലാല്‍ മനപ്പൂര്‍വ്വം പറഞ്ഞതാണെന്ന് ഞാന്‍ കരുതുന്നില്ല-പ്രകാശ് രാജ്

മീടൂ ഒരു ഫാഷനായി മാറിയിരിക്കുകയാണെന്ന മോഹന്‍ലാലിന്റെ അഭിപ്രായത്തില്‍ പ്രതികരിച്ച് നടന്‍ പ്രകാശ് രാജ്. ‘ മീ ടൂ പോലൊരു വിഷയത്തില്‍ അഭിപ്രായപ്രകടനം…

‘ഇവരെ എങ്ങനെയാണ് പറഞ്ഞ് മനസിലാക്കേണ്ടത് ?’ മോഹന്‍ലാലിന് മറുപടിയുമായി രേവതി

മീ ടൂ ഫാഷനായി മാറിയിരിക്കുകയാണെന്ന മോഹന്‍ലാലിന്റെ പരാമര്‍ശത്തില്‍ മറുപടിയുമായി നടി രേവതി. മോഹന്‍ലാലിന്റെ പേരെടുത്ത് പറയാതെ ട്വിറ്ററിലൂടെയാണ് രേവതിയുടെ പ്രതികരണം.’ മീ…

മീ ടു വെളിപ്പെടുത്തല്‍ ; ഡബ്ബിംഗ് കലാകാരന്മാരുടെ സംഘടനയില്‍നിന്നും ചിന്മയിയെ പുറത്താക്കി

ഗാനരചയിതാവ് വൈരമുത്തുവിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ചിന്മയിയെ ഡബ്ബിംഗ് കലാകാരന്മാരുടെ സംഘടനയില്‍നിന്നും പുറത്താക്കി. അംഗത്വഫീസ് അടയ്ക്കാത്തതിനാലാണ് ചിന്മയിയെ പുറത്താക്കിയതെന്നാണ്…

മീടൂ ക്യാംപെയ്ന്‍ ആരംഭിക്കുന്നതിനു മുന്‍പേ താനും ഒരു ക്യാംപെയ്ന്‍ തുടങ്ങിയിരുന്നു- നടി മാളവിക മോഹന്‍

മീടൂ ക്യാംപെയ്ന്‍ ആരംഭിക്കുന്നതിനു മുന്‍പ് തന്നെ താന്‍ ഇതുപോലെയൊരു ക്യാംപെയ്ന്‍ തുടങ്ങിയിരുന്നതായി നടി മാളവിക മോഹന്‍. കോളേജ് വിദ്യാഭ്യാസകാലത്ത് അവിടെയുള്ള ആണ്‍കുട്ടികളുടെ…

മീ ടൂ: ഒറ്റയ്ക്ക് നിശബ്ദ പ്രതികരണം നടത്താനാണ് തനിക്ക് താല്‍പ്പര്യം : നിത്യ മേനോന്‍

മീ ടൂ ക്യാംപെയിനില്‍ പങ്കെടുത്ത് കൊണ്ട് പരസ്യ പ്രതികരണങ്ങള്‍ നടത്താത്തത് തനിക്ക് പ്രതികരിക്കാന്‍ തന്റേതായ മാര്‍ഗ്ഗങ്ങള്‍ ഉള്ളതിനാലാണെന്ന് തെന്നിന്ത്യന്‍ താരം നിത്യ…

‘ മി ടൂ -ഭാവിയില്‍ സുരക്ഷിതമായ തൊഴില്‍ സാഹചര്യം സൃഷ്ടിക്കും’; പിന്തുണച്ച് ശോഭന

മി ടൂ ക്യാമ്പയിന് പിന്തുണയുമായി നടി ശോഭന. തന്റെ ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ശോഭന പിന്തുണയറിയിച്ചത്. ‘അതെ ഞാന്‍ മി ടൂ…

നാല് വയസുള്ളപ്പോള്‍ പീഡിപ്പിക്കപ്പെട്ടു: പാര്‍വതി

നാല് വയസുള്ളപ്പോള്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് ചലച്ചിത്രതാരം പാര്‍വതി. പതിനേഴ് വര്‍ഷങ്ങള്‍ക്കുശേഷം മാത്രമാണ് അന്ന് എന്താണ് സംഭവിച്ചതെന്ന് മനസിലായത്. വീണ്ടും പന്ത്രണ്ട് വര്‍ഷത്തിലേറെയെടുത്തു അക്കാര്യം…

എന്നെ ദൃഢമായി അദ്ദേഹത്തിന്റെ ശരീരത്തോടു ചേര്‍ത്ത് പിടിച്ചു…അര്‍ജ്ജുനെതിരെ വെളിപ്പെടുത്തലുമായി മലയാളി നടി

തമിഴ് നടന്‍ അര്‍ജ്ജുനെതിരെ വെളിപ്പെടുത്തലുമായി മലയാളി യുവനടി ശ്രുതി ഹരിഹരന്‍. 2017ല്‍ പുറത്തിറങ്ങിയ, അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്ത നിബുണന്‍ എന്ന…

15ാം വയസ്സില്‍ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു…തുറന്ന് പറഞ്ഞ് സംഗീത ഭട്ട്

കന്നട സിനിമാ ലോകത്തു നിന്നും മീടൂ വെളിപ്പെടുത്തല്‍. സിനിമാ മേഖലയില്‍ നിന്നുള്ള ചിലരുടെ പീഡനങ്ങള്‍ 15ാം വയസ്സില്‍ തനിക്ക് ഏല്‍ക്കേണ്ടി വന്നതായും…