മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘ഷൈലോക്കി’ന്റെ രണ്ടാമത്തെ ടീസര് പുറത്തുവിട്ടു. പോലീസുകാര്ക്കൊപ്പം അവരുടെ തൊപ്പിയും ലാത്തിയും പിടിച്ച് മമ്മൂട്ടി…
Tag: mammootty
രജനികാന്തിനൊപ്പം മമ്മൂട്ടി വീണ്ടും..? ചിത്രം പങ്കുവെച്ച് മുരുഗദോസ്
രജനികാന്തിനെ നായകനാക്കി എ.ആര് മുരുഗദോസ് സംവിധാനം ചെയ്ത ദര്ബാര് റിലീസിന് ഒരുങ്ങുകയാണ്. ഇതിനിടെ മുരുഗദോസ് സാമൂഹിക മാധ്യമങ്ങളില് പങ്കുവച്ച ഒരു ചിത്രം…
പുതുവര്ഷത്തില് ത്രില്ലടിപ്പിക്കാന് മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിക്കുന്നു!
മെഗാസ്റ്റാര് മമ്മൂട്ടിയും മഞ്ജു വാര്യരും പുതുവര്ഷത്തില് പ്രേക്ഷകര്ക്ക് ഒരു വലിയ സര്പ്രൈസുമായാണ് എത്തുന്നത്. കരിയറില് ആദ്യമായി ഇരുവരും ഒന്നിക്കുന്ന ചിത്രവുമായാണ് ഇത്തവണത്തെ…
ലാസ്യ ഭാവത്തില് മമ്മൂക്കയും, ഗാനഗന്ധര്വ്വന്റെ സ്വരമാധുരിയും; ‘പീലിത്തിരുമുടി’ ട്രെന്ഡിംഗില്
എം പദ്മകുമാര് മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമാണ് ‘മാമാങ്കം’. ചിത്രത്തിലെ മനോഹരമായ ഗാനം അണിയറപ്രവര്ത്തകര് പുറത്തുവിട്ടു. ‘പീലിത്തിരുമുടി’ എന്ന് ആരംഭിക്കുന്ന…
ഫോബ്സ് പട്ടികയില് ഇടം നേടി മോഹന്ലാലും മമ്മൂട്ടിയും
ഈ വര്ഷം രാജ്യത്തെ കായിക-വിനോദ മേഖലകളില് മികവ് തെളിയിച്ച 100 പ്രമുഖരെ ഉള്പ്പെടുത്തി ഫോബ്സ് മാസിക തയാറാക്കിയ പട്ടികയില് മലയാളത്തില് നിന്ന്…
‘ആരുടെ സിനിമയായാലും ഇങ്ങനെ കൊല്ലരുത്, എത്രയോ പേരുടെ ജീവിതമാണ്’ : മേജര് രവി
മാമാങ്കം സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന ഡീഗ്രേഡിംഗിനെതിരെ പ്രതികരിച്ച് സംവിധായകന് മേജര് രവി. മമ്മൂട്ടിയുടെ സ്ത്രൈണഭാവത്തിലുള്ള നൃത്തത്തെയും രംഗങ്ങളെയുമെല്ലാം സിനിമയിലെ കഥാപാത്രത്തിന്റേതായി മാത്രം…
മമ്മൂക്കയ്ക്ക് ആശംസകളുമായി ലാലേട്ടന്
മമ്മൂട്ടിയുടെ ഏറ്റവും പുതിയ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന് ആശംസയുമായി എത്തിയിരിക്കുകയാണ് നടന് മോഹന്ലാല്. ഫേസ്ബുക്കിലൂടെയാണ് താരം ആശംസ അറിയിച്ചിരിക്കുന്നത്. ‘ലോകരാജ്യങ്ങള് നമ്മുടെ…
മാമാങ്കത്തിന്റെ മേക്കിംഗ് പ്രൊമോ വീഡിയോ കാണാം..
മെഗാസ്റ്റാര് മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ മേക്കിംഗ് രംഗങ്ങള് ഉള്പ്പെടുത്തിയ പ്രൊമോഗാനം പുറത്തിറങ്ങി. എം ജയചന്ദ്രനാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ഷാര്ജ എക്സ്പോ സെന്ററില്…
പടയില് മെഗാസ്റ്റാറും
കുഞ്ചാക്കോ ബോബന്, ജോജു ജോര്ജ്, ദിലീഷ് പോത്തന്, വിനായകന് തുടങ്ങിയവര് പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘പട’യില് അതിഥി വേഷത്തില്…