പിറന്നാൾ കേക്ക് മുറിച്ച് ദുൽഖർ,ചിത്രം വൈറൽ

മലയാളത്തിന്റെ പ്രിയനടന്‍ ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാള്‍ ദിനമാണ് ഇന്ന്. സിനിമ താരങ്ങള്‍ ഉള്‍പ്പടെ നടന് നിരവധിപ്പേരാണ് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത് .…

വണ്‍ തമിഴിലേക്ക് മൊഴിമാറ്റം ചെയ്യുന്നു; ട്രെയിലര്‍ പുറത്തിറങ്ങി

മമ്മൂട്ടി ചിത്രം വണ്‍ തമിഴിലേക്ക മൊഴിമാറ്റം ചെയ്യപ്പെടുന്നു.ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കി.കഴിഞ്ഞ ദിവസം ചിത്രത്തിന്റെ റീമേക്കുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ വന്നിരുന്നു. വണ്ണിന്റെ റീമേക്ക്…

മമ്മൂട്ടിയുടെ ‘വൺ’ റീമേക്ക് അവകാശം സ്വന്തമാക്കി ബോണി കപൂർ

മമ്മൂട്ടി ചിത്രം വണ്ണിന്റെ റീമേക്ക് അവകാശം സ്വന്തമാക്കി ബോണി കപൂര്‍. ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പടെ ഇന്ത്യയിലെ മറ്റ് ഭാഷകളിലേയ്ക്കുള്ള സിനിമയുടെ…

ആ ക്രൂര ഹൃദയത്തിനുടമയെ സത്യം വിഴുങ്ങട്ടെ

വിസ്മയ എന്ന പെണ്‍കുട്ടിയുടെ മരണത്തെ അപലപിച്ച് താരങ്ങള്‍. സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള മരണത്തില്‍ സമൂഹത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. വിഷയത്തില്‍ നടി ഗ്രേസ്…

‘എനിക്കറിയാവുന്ന മമ്മുക്ക 101% ദൈവവിശ്വാസിയാണ്’; അബ്രഹാമിന്റെ സന്തതികളുടെ ഓർമ്മയിൽ ജോബി ജോർജ്‌

പ്രളയവും,മഴയും, നിപ്പയും പ്രതിസന്ധി തീര്‍ത്തപ്പോള്‍ റിലീസ് മാറ്റണോ എന്ന് പലരും ചോദിച്ചിരുന്ന ചിത്രമായിരുന്നു ‘അബ്രഹാമിന്റെ സന്തതികള്‍’ എന്ന് നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ്.മമ്മൂട്ടി…

ടീം കെയര്‍ ആന്റ് ഷെയര്‍ ഫൗണ്ടേഷനൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായി മമ്മൂട്ടി

കൊവിഡ് സമയത്ത് ബുദ്ധിമുട്ടിലായവരില്‍ പ്രധാനപ്പെട്ട ഒരു കൂട്ടമാണ് വിദ്യാര്‍ത്ഥികള്‍.പഠിക്കാന്‍ മിടുക്കരാണെങ്കില്‍ പോലും സാമ്പത്തികമായി ഓണ്‍ലൈന്‍ ക്ലാസിന് വേണ്ട കാര്യങ്ങള്‍ വാങ്ങിക്കാന്‍ സാധിക്കാത്തവരാണ്…

ഓപ്പറേഷന്‍ ജാവയെ പ്രശംസിച്ച് മമ്മുട്ടി

നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ഓപ്പറേഷന്‍ ജാവയെ പ്രശംസിച്ച് മമ്മുട്ടി.ജാവയിലെ വിനയദാസന്‍ എന്ന കഥാപാത്രമായി പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയ ലുക്ക്മാനാണ്…

രണ്ടാം പിണറായി സര്‍ക്കാരിന് വെര്‍ച്വല്‍ സംഗീതാശംസയുമായി താരങ്ങള്‍,മമ്മൂട്ടി ആമുഖ സന്ദേശം അവതരിപ്പിക്കും

പിണറായി സര്‍ക്കാരിന്റെ  സത്യപ്രതിജ്ഞാവേദിയില്‍ 52 സംഗീത പ്രതിഭകള്‍ അണിനിരക്കുന്ന വെര്‍ച്വല്‍ സംഗീത ആല്‍ബം അരങ്ങേറും. നവകേരള ഗീതാഞ്ജലി എന്ന പേരിലാണ് ഇടതുസര്‍ക്കാരിന്റെ…

മമ്മൂക്കയ്ക്ക് ഫോട്ടോഗ്രാഫി ഒരു ക്രേസ് ആണ്

മമ്മൂട്ടിയുടെ ഫോട്ടോഗ്രാഫിയോടുള്ള ഇഷ്ടം പങ്കുവെയ്ക്കുന്ന ചിത്രങ്ങളുമായി നടന്‍ മനോജ് കെ ജയന്‍. മമ്മൂക്കയ്ക്ക് ഫോട്ടോഗ്രാഫി ഒരു ക്രേസ് ആണ്. പല തവണ…

സൗമ്യമായ പുഞ്ചിരിയില്‍ ഒളിപ്പിച്ചുവെച്ച, തിരിച്ചൊന്നും പ്രതീക്ഷിക്കാതിരുന്ന സ്‌നേഹമായിരുന്നു ഡെന്നീസ്

സൗമ്യമായ പുഞ്ചിരിയില്‍ ഒളിപ്പിച്ചുവെച്ച, തിരിച്ചൊന്നും പ്രതീക്ഷിക്കാതിരുന്ന സ്‌നേഹമായിരുന്നു ഡെന്നീസ്. വെള്ളിത്തിരകളെ ത്രസിപ്പിക്കുന്ന എത്രയെത്ര ചടുലന്‍ കഥകള്‍, വികാര വിക്ഷോഭങ്ങളുടെ തിരകള്‍ ഇളകിമറിയുന്ന…