ലോക്ഡൗണിന്‌ശേഷം ദൃശ്യം 2 ന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് മോഹന്‍ലാല്‍ തന്റെ പിറന്നാള്‍ ദിനത്തില്‍ പറഞ്ഞതിന് പിന്നാലെയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്. ആശീര്‍വാദ്…
Tag: malayalam
പദ്മരാജന്റെ ജന്മവാര്‍ഷികം: പപ്പന്‍ പറഞ്ഞു… മത്താപ്പ് പൊട്ടിച്ചിതറട്ടെ പാട്ടില്‍
പദ്മരാജന്റെ ജന്‍മവാര്‍ഷികദിനത്തില്‍ പ്രശസ്ത സംഗീത നിരൂപകന്‍ രവിമേനനോന്‍ എഴുതിയ ഓര്‍മ്മ കുറിപ്പ് വായിക്കാം… പദ്‌മരാജന്റെ ജന്മവാർഷികം (മെയ് 23)———————-പപ്പൻ പറഞ്ഞു; മത്താപ്പ്…
‘അമ്മ’യുടെ സ്ഥാപക സെക്രട്ടറി ഗാന്ധിഭവനില്‍
സിനിമാതാരം ടി.പി മാധവന്‍ തന്നെ ഫോണില്‍ വിളിച്ച് സംസാരിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഗാനനിരൂപകനും എഴുത്തുകാരനുമായ രവി മോനോന്‍. പക്ഷാഘാതം തളര്‍ത്തിയതിന് ശേഷം…
ആരാണ് താങ്കള്‍ ? മരഗതമണിയോ കീരവാണിയോ അതോ ക്രീമോ?
മൂന്ന് ഭാഷകളില്‍ മൂന്ന് പേരുകള്‍… അതാണ് പ്രശസ്ത സംഗീത സംവിധായകന്‍ കീരവാണിയുടെ പ്രത്യേകത. ബാഹുബലി, ദേവരാഗം, ക്രിമിനല്‍ തുടങ്ങീ മലയാളത്തിലും തമിഴിലും…
മലയാളി ചുണ്ടില്‍ കസവോലും മാസ്‌ക്..
കൊറോണയെ നേരിടാന്‍ മാസ്‌ക് നിര്‍ബന്ധമായതോടെ മാസ്‌കിലും പുതുപരീക്ഷണങ്ങള്‍ നിറയുകയാണ്. തങ്ങള്‍ക്ക് ഇഷ്ടമുള്ള താരങ്ങളും രാഷ്ട്രീയ നേതാക്കളുമെല്ലാം മാസ്‌കില്‍ സ്ഥാനം പിടിച്ചു തുടങ്ങിയിട്ടുണ്ട്.…
ചുവപ്പില്‍ തിളങ്ങി പ്രയാഗ
ലോക് ഡൗണ്‍ സമയത്ത് വ്യത്യസ്തമായ ആശയങ്ങളും ചിത്രങ്ങളും വീഡിയോയുമെല്ലാം പങ്കുവെയ്ക്കുന്ന തിരക്കിലാണ് താരങ്ങള്‍. വീട്ടില്‍ നിന്നുള്ള ഫോട്ടോഷൂട്ട്, പഴയ റിലീസ് ചെയ്യാത്ത…
സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ മെയ് നാല് മുതല്‍ ആരംഭിക്കാം
സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ മെയ് നാല് മുതല്‍ ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കുമെന്ന് സാംസ്‌കാരിമ മന്ത്രി എ.കെ ബാലന്‍…
വരിയെഴുത്തുകാരുടെ പേരൊഴിവാക്കുന്നതില്‍ കാവ്യനീതിയില്ലായ്മയില്ലേ
പാട്ടിനെ കുറിച്ച് പറയുന്നിടത്തെല്ലാം ക്രെഡിറ്റ് മെന്‍ഷന്‍ ചെയ്യുമ്പോള്‍ (എല്ലായിടത്തുമെന്നല്ല) ഗാനരചയിതാക്കളുടെ പേരുകള്‍ കാണാറില്ലെന്ന് പറയുകയാണ് ഗാനരചയിതാവ് ബി.കെ ഹരിനാരായണന്‍. ‘തനനാ എന്ന…
ഇനി അധ്യാപകര്‍ക്ക് മണികണ്ഠന്റെ അടുത്ത് ട്യൂഷന് പോവാം…കൈയ്യടിക്കെടാ…
നടന്‍ മണികണ്ഠന് വിവാഹ ആശംസകള്‍ നേര്‍ന്ന് ഹരീഷ് പേരടി. വിവാഹ ചെലവിന്റെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയത മണികണ്ഠന്റെയടുത്ത്…
എം ജയചന്ദ്രന്റെ സംഗീതസുന്ദര രാത്രികള്‍
ലോക്ക്ഡൗണ്‍ സമയത്ത് സംഗീതത്തിലൂടെ ആസ്വാദകര്‍ക്ക് നവ്യാനുഭവം നല്‍കുകയാണ് സംഗീത സംവിധായകന്‍ എം .ജയചന്ദ്രന്‍. ഓരോ രാത്രിയും വിവിധങ്ങളായ ഗാനങ്ങളുടെ വീഡിയോയുമായെത്തുകയാണ് അദ്ദേഹം.…