സൗത്ത് എഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരം ഇന്ദ്രന്‍സിന്

സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരം ഇന്ദ്രന്‍സിന്. ഡോ. ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ എന്ന…

‘മനോഹര’വുമായി വിനീത് ശ്രീനിവാസന്‍, ട്രെയിലര്‍ കാണാം

വിനീത് ശ്രീനിവാസന്‍ നായകനായെത്തുന്ന പുതിയ ചിത്രം ‘മനോഹര’ത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അന്‍വര്‍ സാദിഖാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അന്‍വര്‍ സാദിഖ് തന്നെ…

തകര്‍ന്ന വയനാടിന് മൊഹബ്ബത്തോടെ കുഞ്ഞബ്ദുള്ളയും കൂട്ടരും

കേരളത്തെ നടുക്കിയ പ്രളയ ദുരന്തത്തില്‍ തകര്‍ന്ന വയനാടിന് സഹായവുമായി ഇന്ദ്രന്‍സും മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള സിനിമയുടെ അണിയറപ്രവര്‍ത്തകരും. അവശ്യ ഭക്ഷണ വസ്തുക്കള്‍ അടങ്ങുന്ന…

‘അത്യാവശ്യം തലക്കനം ഒക്കെ വെക്കാവുന്ന സാഹചര്യമായില്ലേ ചേട്ടാ’..യുവ കഥാകൃത്തിന്റെ പോസ്റ്റ് വൈറല്‍

സംസ്ഥാന അവാര്‍ഡും ദേശീയ ശ്രദ്ധയും നേടിയ ഇന്ദ്രന്‍സിന്റെ ലാളിത്യം നിറഞ്ഞ പെരുമാറ്റത്തെക്കുറിച്ചുള്ള യുവാവിന്റെ സോഷ്യല്‍ മീഡിയ കുറിപ്പ് വൈറലാകുന്നു. ഇന്ദ്രന്‍സിനെക്കുറിച്ച് അനുഗ്രഹീതന്‍…

പ്രേക്ഷകരാണെല്ലാം..സ്വന്തം സിനിമയുടെ ട്രെയിലര്‍ നിലത്തിരുന്ന് കാണുന്ന ഇന്ദ്രന്‍സ്- വീഡിയോ

‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’യുടെ ട്രെയിലര്‍ ലോഞ്ചിനിടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് നടന്‍ ഇന്ദ്രന്‍സ്. താന്‍ സ്‌റ്റേജില്‍ നിന്നാല്‍ ട്രെയിലര്‍ കാണാന്‍ കാഴ്ച്ചക്കാര്‍ക്ക് ബുദ്ധിമുട്ടാവുമെന്ന് കരുതി…

പൊട്ടിച്ചിരിപ്പിച്ച് ഇന്ദ്രന്‍സും കൂട്ടരും ; ജനമൈത്രിയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു

അടി കപ്യാരെ കൂട്ടമണി, മങ്കിപെന്‍, അങ്കമാലി ഡയറീസ്, ആട്, ജൂണ്‍, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഫ്രൈഡെ ഫിലിംസ് ഹൗസിന്റെ ബാനറില്‍ വിജയ്…

ഇന്ദ്രന്‍സിന്റെ വെയില്‍ മരങ്ങള്‍ ഏഷ്യാ പസഫിക് സ്‌ക്രീന്‍ അവാര്‍ഡിലേക്ക്

ഇന്ദ്രന്‍സ് കേന്ദകഥാപാത്രമായെത്തിയ ‘വെയില്‍ മരങ്ങള്‍’ ഓസ്‌ട്രേലിയയിലെ ഏഷ്യാ പസഫിക് സ്‌ക്രീന്‍ അവാര്‍ഡിനായുള്ള മല്‍സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഡോ ബിജുവാണ് ചിത്രം സംവിധാനം ചെയ്തത്.…

ഈ മനുഷ്യനെപറ്റി രണ്ട് നല്ല വാക്ക് പറയാന്‍ സൂപ്പര്‍ താരങ്ങള്‍ക്കൊന്നും ഇനിയും നേരം കിട്ടിയില്ലെ?

രാജ്യാന്തര പുരസ്‌കാരം നേടി വന്ന ഒരു മനുഷ്യനെ പറ്റി പരസ്യമായി രണ്ട് നല്ല വാക്ക് പറയാന്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കൊന്നും ഇനിയും…

മലയാള സിനിമയ്ക്ക് അഭിമാനം, ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരത്തിളക്കവുമായി ‘വെയില്‍മരങ്ങള്‍’

ഇരുപത്തിരണ്ടാമത് ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലില്‍ മലയാള സിനിമയ്ക്ക് അംഗീകാരം. ഇന്ദ്രന്‍സിനെ നായകനാക്കി ഡോ.ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ എന്ന ചിത്രമാണ് ഔട്ട്സ്റ്റാന്റിംഗ്…

അഭിനയത്തിന്റെ ഊടും പാവും

ജീവിതത്തിലെ ചരടുകള്‍ മനോഹരമായി കൂട്ടിയിണക്കിയാണ് ഇന്ദ്രന്‍സ് എന്ന പ്രതിഭ ചലച്ചിത്ര ലോകത്ത് എത്തിയത്. ആദ്യ കാലത്ത് സിനിമയിലെ വസ്ത്രാലങ്കാര രംഗത്തേക്കും പിന്നീട്…