അന്ന് ‘ഹണി ബീ’ കണ്ട് ആളുകൾ ബാറിൽ പോയതിൽ അഭിമാനിച്ചു, ഇന്ന് ആ ചിന്ത മാറി; ജീൻ പോൾ ലാലിന്റെ മാറ്റത്തെ പ്രശംസിച്ച് സോഷ്യൽ മീഡിയ

സിനിമയുടെ ലക്ഷ്യം ആളുകളെ മദ്യപിപ്പിക്കുക എന്നതല്ലെന്ന സംവിധായകനും നടനുമായ ജീൻ പോൾ ലാലിന്റെ തുറന്നു പറച്ചിലിനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ. തന്റെ ആദ്യ…

‘സ്വയംവര’ത്തിലൂടെ ചരിത്രം കുറിച്ച മലയാള സിനിമയും, ‘എലിപ്പത്തായ’ത്തിന്റെ രാജ്യാന്തര തിളക്കവും ; മലയാള സിനിമയും അടൂരും

മലയാള ചലച്ചിത്ര ശാഖയെ പ്രാദേശികമായ അതിരുകൾക്കപ്പുറത്തേക്ക് നയിച്ച്, ലോക സിനിമാ ഭൂപടത്തിൽ മലയാള സിനിമയെ അടയാളപ്പെടുത്തിയ പ്രതിഭയാണ് അടൂർ ഗോപാലകൃഷ്ണൻ. കേവലമൊരു…

“ഉറക്കമില്ലാത്ത രാത്രികളും കടുത്ത ഉത്കണ്ഠയും”; മൗനം വെടിഞ്ഞ് സംവിധായകനെതിരായ കേസിലെ അതിജീവിത

മലയാളത്തിലെ പ്രമുഖ സംവിധായകനെതിരായ ലൈംഗികാതിക്രമ കേസിൽ മനസ്സ് തുറന്ന് പരാതി നൽകിയ യുവനടി. ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയതും സങ്കീർണ്ണവുമായ ഒരു ഘട്ടത്തിലൂടെയാണ്…

“പൃഥ്വിരാജിന്റെ പാത പിൻതുടരൂ, ബോളിവുഡിനെ രക്ഷിക്കാം”; നടനെ പ്രശംസിച്ച് ബോളിവുഡ് സംവിധായകൻ

പൃഥ്വിരാജ് സുകുമാരനെ പ്രശംസിച്ച് ബോളിവുഡ് സംവിധായകൻ സഞ്ജയ് ഗുപ്‌ത. പൃഥ്വിരാജിന്റെ മാതൃക പിന്തുടർന്നാൽ ബോളിവുഡിന് നിലവിലുള്ള പല പ്രതിസന്ധികളും പരിഹരിക്കാനാകുമെന്നും, പൃഥ്വിരാജിനെപ്പോലെ…

ഇന്ത്യൻ നാടകവേദിയുടെയും സമാന്തര സിനിമയുടെയും വിസ്മയം; ഇന്ത്യൻ നാടകവേദിക്ക് ആധുനിക മുഖം നൽകിയ വിജയ മേത്ത

ഇന്ത്യൻ നാടക-ചലച്ചിത്ര രംഗത്തും ചലച്ചിത്ര മേഖലയിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയാണ് വിജയ മേത്ത. ഇന്ത്യൻ തീയേറ്റർ രംഗത്തെയും സമാന്തര സിനിമയെയും…

നാടക- ചലച്ചിത്ര സംവിധായികയും, അഭിനേത്രിയുമായ വിജയ മേത്ത അന്തരിച്ചു

അഭിനേത്രിയും പ്രശസ്ത നാടക- ചലച്ചിത്ര സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു. 91 വയസ്സായിരുന്നു. ജൂൺ 30ന് രാത്രി 10 മണിയോടെയായിരുന്നു അന്ത്യം.…

“മമ്മൂട്ടി ഉൾപ്പെടെയുള്ളവർക്ക് ഉത്തരവാദിത്വമുണ്ട്, അൻസിബയെ കേൾക്കാൻ തയ്യാറാകണം”; കമൽ

താരസംഘടനയായ ‘അമ്മ’യ്ക്കുള്ളിൽ നിലവിൽ നടക്കുന്നത് കേവലം ആഭ്യന്തര തർക്കങ്ങൾ മാത്രമാണെന്നും എന്നാൽ നടി അൻസിബ ഹസ്സനെ മതവുമായി ബന്ധപ്പെടുത്തി ഉയർന്ന പ്രസ്‌താവനകൾ…

“വിമർശനം എന്ന പേരിൽ സിനിമകളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നു”; മുഖ്യമന്ത്രിക്ക് പരാതി നൽകി സംവിധായകൻ എ.ബി. ബിനിൽ

സിനിമാ മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് സാധാരണക്കാരായ തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധികളും ആശങ്കകളും മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിട്ട് കണ്ട് ബോധ്യപ്പെടുത്തി…

“കൃതിയോടും കീർത്തിയോടും മോശമായി പെരുമാറി, നിഹാരികയും ഇരയായിട്ടുണ്ട്”; സംവിധായകന് വിമർശനം

നടിമാരായ കീർത്തി സുരേഷിനോടും കൃതി ഷെട്ടിയോടും മോശമായി പെരുമാറി എന്നാരോപിച്ച് പ്രമുഖ തെലുങ്ക് സംവിധായകൻ കെ. രാഘവേന്ദ്ര റാവുവിന് വിമർശനം. സംവിധായകൻ…

“എന്റെ ചിത്രമോ ഞാനോ സംവരണത്തിന് എതിരല്ല”; വിമർശനങ്ങളിൽ പ്രതികരിച്ച് അഭിനവ്

“മോളിവുഡ് ടൈംസ്” സംവരണ വിരുദ്ധമാകുന്നുവെന്ന വിമര്‍ശനങ്ങൾക്ക് മറുപടി നൽകി സംവിധായകൻ അഭിനവ് സുന്ദര്‍ നായക്. താനും ചിത്രവും സംവരണ വിരുദ്ധമല്ലെന്നും അത്തരം…