കെ ടി മിറാഷ് എന്ന സാള്‍ട്ട് ആന്‍ പെപ്പര്‍ ചിത്രത്തിലെ പഠിപ്പിസ്റ്റ് കഥാപാത്രത്തെ അറിയാത്ത ഒരു സിനിമാപ്രേമിയുമുണ്ടാവില്ല. അത്രക്ക് ആഴത്തിലാണ് അഹമ്മദ്…
Tag: celluloid interview
നമിത പ്രമോദ് തിരക്കിലാണ്
ടെലിവിഷന്‍ സീരിയലിലൂടെ അഭിനയ ലോകത്ത് എത്തിയ നമിത പ്രമോദ് ഇന്ന് മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളാണ്. വേളാങ്കണ്ണി മാതാവ്, എന്റെ മാനസപുത്രി…
‘ഗീതയായി സംവൃത സുനില്‍’, മടങ്ങിയെത്തുമ്പോള്‍ സംവൃത സെല്ലുലോയ്ഡിനോട് പറയുന്നു…!!
മലയാളത്തിന്റെ പ്രിയ നായിക സംവൃത സുനില്‍ ആറ് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് വീണ്ടും വെള്ളിത്തിരയിലേക്ക് മടങ്ങി എത്തുന്ന ചിത്രമാണ് ‘സത്യം പറഞ്ഞാ…
മഹാനടികര്‍ ഡെല്‍ഹി ഗണേശ്
ഭാഷകളുടെയും ദേശത്തിന്റേയും അതിര്‍വരമ്പുകളില്ലാതെയാണ് സിനിമകളെന്നും പ്രേക്ഷകരിലേക്ക് സഞ്ചരിച്ചിട്ടുള്ളത്. ദേവാസുരത്തിലെയും ഗമനത്തിലെയും പോക്കിരിരാജയിലെയും തന്റെ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ ഡെല്‍ഹി ഗണേശ് എന്ന…
മാറി കയറിയ ബസ്സില്‍ നിന്ന് നേരെ സിനിമയിലേക്ക്..
മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്, തട്ടത്തിന്‍ മറയത്ത്, തിര, കുഞ്ഞിരാമായണം, ഗ്രേറ്റ് ഫാദര്‍, ക്യാപ്റ്റന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ ചെയ്ത്…
ലല്ലുവിന്റെ Super Mom
ഒരു യമണ്ടന്‍ പ്രേമകഥയിലെ ലല്ലുവിന്റെ അമ്മയായെത്തിയ പ്രവാസി മലയാളി വിജി രതീഷിനെ നേരിട്ട് കാണുമ്പോഴാണ് അയ്യോ ഇതായിരുന്നോ ആ അമ്മ എന്ന്…
ജയരാജ് വാര്യരുമായൊരു നര്‍മ്മ സംഭാഷണം
തൃശ്ശൂര്‍ എന്ന് പറയുമ്പോള്‍ ആദ്യം മനസ്സിലേക്ക് എത്തുന്ന പേരുകളിലൊന്നാണ് ജയരാജ് വാര്യര്‍. നാടകാഭിനയത്തില്‍ തുടങ്ങി കാരിക്കേച്ചര്‍ ഷോയും അവതാരകനായും നമ്മളിലൊരാളായി അദ്ദേഹം…
സുജിത്ത് വാസുദേവിന്റെ കാഴ്ച്ചകള്‍…കാഴ്ച്ചപ്പാടുകള്‍
മലയാളത്തിലെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് സുജിത്ത് വാസുദേവ്. ദൃശ്യം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാളത്തിലെ മികച്ച ഛായാഗ്രാഹകരില്‍ ഒരാളായി മാറിയത്.…
അഭിനയത്തിന്റെ ഊടും പാവും
ജീവിതത്തിലെ ചരടുകള്‍ മനോഹരമായി കൂട്ടിയിണക്കിയാണ് ഇന്ദ്രന്‍സ് എന്ന പ്രതിഭ ചലച്ചിത്ര ലോകത്ത് എത്തിയത്. ആദ്യ കാലത്ത് സിനിമയിലെ വസ്ത്രാലങ്കാര രംഗത്തേക്കും പിന്നീട്…
സ്‌ക്രിപ്റ്റാണ് ‘ഉയരെ’യുടെ ഹീറോ, സാമൂഹിക പ്രസക്തിയുള്ള സബ്ജക്ടായത്‌കൊണ്ടാണ് ഉയരെയിലേക്ക് എത്തിച്ചേര്‍ന്നത്-നിര്‍മ്മാതാക്കള്‍
.സെല്ലുലോയ്ഡിന്റെ വഴിയേ മൂന്ന് സഹോദരിമാര്‍ സിനിമാ നിര്‍മ്മാണ രംഗത്ത് 40 വര്‍ഷത്തിലധികം പരിചയ സമ്പത്തുള്ള നിര്‍മ്മാതാവാണ് പി.വി ഗംഗാധരന്‍. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ…