അനൂപ് മേനോന് നായകനാകുന്ന ത്രില്ലര്‍ ചിത്രം 21 ഗ്രാംസ് മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. മോഹന്‍ലാല്‍, സുരേഷ് ഗോപി, നിവിന്‍ പോളി,…
Tag: anoop menon
‘കിംഗ് ഫിഷ്’ ഉടനെത്തും
അനൂപ് മേനോന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കിംഗ് ഫിഷിന്റെ സെന്‍സറിങ്ങ് കഴിഞ്ഞു. ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. അനൂപ് മേനോന്…
‘മരട് 357’ സിനിമയുടെ റിലീസ് തടഞ്ഞ സംഭവം; ഹൈക്കോടതിയെ സമീപിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍
മരട് 357 സിനിമയുടെ റിലീസിങ് എറണാകുളം മുന്‍സിഫ് കോടതി തടഞ്ഞ സംഭവത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. കോടതിയുടെ പരിഗണനയിലിരിക്കുന്ന…
ദേശീയ പുരസ്കാരം ലഭിച്ചെങ്കിലും എനിക്ക് മാര്‍ക്കറ്റില്ലെന്ന് പറഞ്ഞവരുണ്ട്….സുരഭി ലക്ഷ്മി
പുരസ്കാരങ്ങള്‍ ലഭിച്ചത് കൊണ്ട് മാത്രം കാര്യമില്ല. തനിക്ക് കൊമേഷ്യല്‍ മാര്‍ക്കറ്റില്ലെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടപ്പെട്ടിരുന്നു എന്ന് നടി സുരഭി ലക്ഷ്മി. റിപ്പോര്‍ട്ടറിന്…
‘പത്മ’ ഫസ്റ്റ്ലുക്ക്
നടനും സംവിധായകനുമായ അനൂപ് മേനോന് ആദ്യമായി നിര്‍മ്മിക്കുന്ന ‘പത്മ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ദേശീയ അവാര്‍ഡ് ജേതാവ് സുരഭി…
‘മരട് 357 ‘റിലീസ് പ്രഖ്യാപിച്ചു
കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മരട് 357ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 19ന് ചിത്രം തീയറ്ററുകളിലെത്തും. കണ്ണന്…
അനൂപ് മേനോൻ നിർമാണരംഗത്തേക്ക്
അഭിനേതാവും, തിരക്കഥാകൃത്തും ,സംവിധയകാനുമായ അനൂപ് മേനോന് നിര്‍മാണരംഗത്തേക്ക്.’പത്മ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് അനൂപ് മേനോന് നിര്‍മാതാവാകുന്നത്.മമ്മൂട്ടി,മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍…
അനുപ് മേനോന് ചിത്രം കിങ് ഫിഷിന്റെ ട്രെയിലര്‍ പുറത്തിറങ്ങി
നടന് അനൂപ് മേനോന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കിങ് ഫിഷിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സംവിധായകനും നടനുമായ രഞ്ജിത്ത്,അനൂപ് മേനോന്…