കേരളം കണ്ടതും അനുഭവിച്ചതുമായ ഏറ്റവും വലിയ അപകടികാരികളിലൊന്നായിരുന്ന പകര്‍ച്ചവ്യാധിയായിരുന്നു നിപ. നിപയെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രം സ്‌ക്രീനിലെത്തുന്നത്…
Category: TRAILERS
നാടന്‍ മേക്കോവറില്‍ ജോജു ജോര്‍ജ്.. ഒപ്പം ചെമ്പനും നൈല ഉഷയും.. പൊറിഞ്ചു മറിയം ജോസ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്..
ജോസഫ് എന്ന ചിത്രത്തിന് ശേഷം ജോജു ജോര്‍ജ് നായക വേഷത്തിലെത്തുന്ന പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍…
തെന്നിന്ത്യന്‍ താര റാണി തൃഷയ്ക്ക് ഇന്ന് ജന്മദിനം.. പിറന്നാള്‍ സമ്മാനം നല്‍കി വിജയ് സേതുപതി..
’96’, ‘വിനൈനാണ്ടി വരുവായ’ എന്നീ ചിത്രങ്ങളലൂടെ പ്രേക്ഷകമനം കീഴടക്കിയ തെന്നിന്ത്യന്‍ താരമാണ് തൃഷ. തൃഷ ഇന്ന് തന്റെ 36ാം ജന്മദിനം ആഘോഷിക്കുന്ന…
സഹോദരന്റെ ചിത്രത്തില്‍ ആലപിച്ച് വിനീത്… ‘കുട്ടിമാമ’യിലെ ‘തോരാതെ തോരാതെ’ ഗാനം പുറത്തിറങ്ങി..
മലയാളത്തിലെ മുന്‍നിര നടന്‍ ശ്രീനിവാസനും മകന്‍ ധ്യാനും ആദ്യമായി വെള്ളിത്തിരയില്‍ ഒന്നിക്കുന്ന ചിത്രം കുട്ടിമാമയിലെ മനോഹരമായ വീഡിയോ ഗാനം പുറത്തിറങ്ങി. ‘തോരാതെ…
പോലീസ് വേഷത്തിലെത്താനൊരുങ്ങി ജ്യോതികയും രേവതിയും..
ജ്യോതിഷയെന്ന നടി അഭിനയജീവിതത്തിലേക്ക് തിരിച്ച് വരുന്നത് വളരെ വ്യത്യസ്ഥമായ കഥാപാത്രങ്ങളുമായാണ്. ഇപ്പോള്‍ തന്റെ ഏറ്റവും പുതിയ ചിത്രത്തില്‍ താരം പോലീസ് വേഷത്തിലാണ്…
‘ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്’ല്‍ മലയാളി താരം പ്രശാന്ത് അലക്‌സാണ്ടറും-ട്രെയിലര്‍ കാണാം..
രാജ് കുമാര്‍ ഗുപ്ത സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്’ന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. അര്‍ജുന്‍ കപൂര്‍ നായകനായെത്തുന്ന…
ആദ്യ നായകവേഷവുമായി ദിനേഷ് പ്രഭാകര്‍.. ‘പ്രകാശന്റെ മെട്രോ’ നാളെ തിയ്യേറ്ററുകളിലേക്ക്..
മീശമാധവന്‍, കുഞ്ഞിരാമായണം, ആമി, പാവാട തുടങ്ങിയ നിരവധി സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ദിനേഷ് പ്രഭാകര്‍ ആദ്യമായി നായക വേഷത്തിലെത്തുന്ന…