നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിച്ച തമിഴ് ചിത്രം ‘പേരന്‍പി’നെയും മമ്മൂട്ടിയെയും പ്രശംസിച്ച് സംവിധായകന്‍ മഹി വി രാഘവ്. മമ്മൂട്ടിയുടെ തെലുങ്ക്…
Category: VIDEOS
ഏഴു വര്‍ഷത്തെ സിനിമ യാത്രയെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍
അഭിനയ ജീവിതത്തിന്റെ 7 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ തനിക്ക് നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും ആരാധകരോട് നന്ദി പറയുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഫേസ്ബുക്ക്…
‘മമ്മൂക്കയ്ക്ക് നൂറുമ്മകള്‍’..സണ്ണി വെയ്ന്‍
മികച്ച പ്രേഷക പ്രതികരണവുമായി മുന്നേറുന്ന പേരന്‍പിനെയും മമ്മൂട്ടിയെയും വാനോളം പുകഴ്ത്തി യുവ നടന്‍ സണ്ണി വെയ്ന്‍.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സണ്ണി വെയ്ന്‍ പേരന്‍പ്…
പേട്ടയിലെ മരണമാസ് ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത രജനികാന്ത് ചിത്രം പേട്ടയിലെ മാസ് ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. സണ്‍പിക്‌ചേര്‍സ് നിര്‍മ്മിച്ച ചിത്രം 200 കോടി…
‘കങ്കണ എന്നെ ചതിക്കുകയായിരുന്നു’-മിഷ്തി ചക്രവര്‍ത്തി
ത്സാന്‍സി റാണിയുടെ കഥ പറയുന്ന മണികര്‍ണിക മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. എന്നാല്‍ റിലീസിന് പിന്നാലെ ചിത്രത്തിലെ നായികയും സംവിധായികയുമായ കങ്കണ…
ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറിയുടെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്ത്..
ഹരിശ്രീ അശോകന്‍ സംവിധാനത്തില്‍ ഹരിശ്രീ കുറിക്കുന്നുവെന്ന ഖ്യാതിയോടെ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി. ചിത്രത്തിന്റെ ഏറെ…
അള്ളല്ല രാമേന്ദ്രൻ….
കുഞ്ചാക്കോ ബോബനെ നായകനാക്കി ബിലഹരി സംവിധാനം ചെയ്ത അള്ളു രാമേന്ദ്രന്റെ വിശേഷങ്ങളാണിന്ന് സെല്ലുലോയ്ഡ് മൂവി റിവ്യൂവില്‍. വെറും ഇരുപത്തി അയ്യായിരം രൂപയ്ക്ക്…
ജീവിതത്തെ കഥപറഞ്ഞ് തോല്‍പ്പിച്ച് ലോനപ്പന്‍….
ജീവിതത്തില്‍ എല്ലാവര്‍ക്കും പ്രതിസന്ധികളെ നേരിടാന്‍ ഒരു തിരിഞ്ഞ് നോട്ടം ആവശ്യമാണ്. ഇരിങ്ങാലക്കുടക്കാരനായ ലോനപ്പനും തന്റെ ജീവീതത്തില്‍ അത്തരം ഒരു തിരിഞ്ഞുനോട്ടമാണ് ആവശ്യം.…
ഉള്ളുലച്ച് അമുദനും പാപ്പായും – പേരന്‍പ് മൂവി റിവ്യു
ദേശീയ അവാര്‍ഡ് ജേതാവ് റാം ഒരുക്കിയ മമ്മൂട്ടി ചിത്രം പേരന്‍പ് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. അച്ഛന്റെയും മകളുടെയും ജീവിതം പ്രകൃതിയുടെ വിവിധ ഭാവങ്ങളിലൂടെ പന്ത്രണ്ട്…