ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയായി ദീപിക; ‘ചപ്പാക്ക്’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കാണാം

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതം ആസ്പദമാക്കി മേഘ്‌ന ഗുല്‍സാര്‍ ഒരുക്കുന്ന ‘ചപ്പാക്കി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. സിനിമയില്‍…

നയന്‍താരയെ പൊതുവേദിയില്‍ അവഹേളിച്ച് രാധാ രവി, പിന്നാലെ വിമര്‍ശനവുമായി വിഘ്‌നേശ് ശിവന്‍

നയന്‍താരയെ പൊതുവേദിയില്‍ അവഹേളിച്ച് തമിഴ് നടന്‍ രാധാ രവി. സ്ത്രീകള്‍ക്കെതിരായ വിവാദപരാമര്‍ശത്തില്‍ താരം മുന്‍പും വിവാദത്തില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ നയന്‍താരയുടെ വ്യക്തി…

മേരാ നാം ഷാജിയില്‍ ജാവേദ് അലി പാടിയ ‘മര്‍ഹബ’ ഗാനം കാണാം..

പ്രശസ്ത ഗായകന്‍ ജാവേദ് അലി ആദ്യമായി ആലപിക്കുന്ന മലയാള ഗാനം പുറത്തുവിട്ടു. നാദിര്‍ഷാ സംവിധാനം ചെയ്യുന്ന മേരാ നാം ഷാജി എന്ന…

മോളിച്ചേച്ചിയുടെ വിളി ദൈവം കേട്ടു.. എത്തിയത് സംവിധായകന്‍ നൗഷാദ് ആലത്തൂരിന്റെ രൂപത്തില്‍..

കഴിഞ്ഞ ദിവസങ്ങളില്‍ തന്റെ ദയനീയവസ്ഥ പറഞ്ഞുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട മോളി എന്ന പ്രേക്ഷകരുടെ സ്വന്തം ചാള മേരിച്ചേച്ചിയെ ആര്‍ക്കും പെട്ടന്ന് മറക്കാനാവില്ല.…

”ഈ ചിത്രത്തിന്റെ വിജയവുമായി നമുക്ക് വീണ്ടും കാണാം..” അബുദാബിയില്‍ ലൂസിഫര്‍ ട്രെയ്‌ലര്‍ ലോഞ്ചിനെത്തിയ ലാലേട്ടന്‍..

ഏറെ സര്‍പ്രൈസുകളുമായാണ് മലയാളത്തിലെ എക്കാലത്തെയും വലിയ സിനിമകളിലൊന്നായ ലൂസിഫര്‍ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ച് സംവിധായകന്‍ പൃിഥ്വിയും അണിയറപ്രവര്‍ത്തകരും നിര്‍വഹിച്ചത്. ചടങ്ങിനായി…

പിഎം നരേന്ദ്രമോദി ചിത്രത്തിന്റെ പോസ്റ്ററില്‍ തന്റെ പേര് കണ്ട് ഞെട്ടിപ്പോയി : ജാവേദ് അക്തര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന പിഎം നരേന്ദ്ര മോദി എന്ന സിനിമയുടെ ക്രെഡിറ്റ് കാര്‍ഡില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയതിനെതിരെ…

‘വരിക വരിക സഹജരേ’ ആവേശമുണര്‍ത്തിയ ദേശഭക്തി ഗാനം ലൂസിഫറിലും

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രം ‘ലൂസിഫറി’ല്‍ ‘വരിക വരിക സഹജരേ’ എന്നാരംഭിക്കുന്ന ദേശഭക്തിഗാനവും. സ്വാതന്ത്ര്യസമരകാലത്ത് അംശി നാരായണ പിള്ള എഴുതിയ…

മൂന്നു ഭാഷകളിലായി അതിരന്റെ പുതിയ പോസ്റ്ററുകള്‍..

അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ് സായ് പല്ലവി, ഫഹദ് ഫാസില്‍ എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന അതിരന്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ്…

ഹൃദയഹാരിയായി ഇളയരാജ..

ഒരു നീണ്ട ഇടവേളക്ക് ശേഷം മേല്‍വിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ മാധവ് രാംദാസ് ഒരുക്കിയ ഇളയരാജ മലയാളത്തില്‍ ഏറെ കാലത്തിനിടയില്‍…

ലൂസിഫറിന്റെ കഥ എന്തായിരിക്കും? പൃഥ്വിയോട് ചോദിച്ച് മോഹന്‍ ലാല്‍…

ഏറെ കാത്തിരിപ്പിനൊടുവില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ലൂസിഫര്‍ എന്ന ചിത്രം തിയ്യേറ്ററിലെത്താനിരിക്കുകയാണ്. ഈ വേളയില്‍ ആരാധകര്‍ക്കായി ചിത്രത്തിനെക്കുറിച്ച് ഒരാമുഖവുമായി എത്തിയിരിക്കുകയാണ് സംവിധായകനായ പൃഥ്വിയും…