തീവ്രവാദത്തിനെതിരെ മെയ്ഡ് ഇന്‍ ഇന്‍ഡ്യ…സൂര്യവന്‍ശി ട്രെയ്‌ലര്‍ കാണാം

അക്ഷയ് കുമാര്‍ നായകനാകുന്ന പുതിയ സിനിമ സൂര്യവന്‍ശിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. തീവ്രവാദത്തിനെതിരെയുള്ള പൊലീസുകാരുടെ പോരാട്ടത്തിന്റെ കഥയാണ് സൂര്യവന്‍ശിയെന്ന സൂചനയാണ് ചിത്രം നല്‍കുന്നത്.…

അടുത്ത വരവുമായി ഷാജി പാപ്പനും ടീമും ; ആട് 3 യുടെ സ്‌ക്രിപ്‌റ്റൊരുങ്ങുന്നു

അഞ്ചാം പാതിര എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ് ആട് പരമ്പരയിലെ മൂന്നാം ചിത്രവുമായി എത്തുന്നു. ആട് ,…

കപ്പേളയിലെ… കടുകുമണിയ്‌ക്കൊരു കണ്ണുണ്ട്..ലിറിക്കല്‍ വീഡിയോ കാണാം…

ദേശീയ പുരസ്‌കാര ജേതാവും നടനുമായ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ കപ്പേളയിലെ പുതിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി.…

നാഗ വടിവില്‍ സര്‍പ്പകഥ പറഞ്ഞ് മേതില്‍ ദേവിക

പ്രശസ്ത നര്‍ത്തകിയും നടന്‍ മുകേഷിന്റെ ഭാര്യയുമായ ഡോ. മേതില്‍ ദേവികയുടെ ‘സര്‍പ്പതത്വം’ എന്ന ഡാന്‍സ് ഡോക്യുമെന്ററി പുറത്തിറങ്ങി. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍,…

ഏഴ് വേഷങ്ങളില്‍ വിക്രം

വിക്രം ഏഴ് വേഷങ്ങളിലെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം കോബ്രയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്ന വിക്രമിനെ പോസ്റ്ററില്‍ കാണാം.…

മദ്യവും സിഗരറ്റും, ഞെട്ടിച്ച് ലെന

നവാഗതനായ ലെനിന്‍ ബാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആര്‍ട്ടിക്കിള്‍ 21 എന്ന ചിത്രത്തില്‍ അമ്പരപ്പിക്കുന്ന മേക്കോവറില്‍ നടി ലെന. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍…

ഇഷയുടെ പ്രതികാരം

മാട്ടുപ്പെട്ടി മച്ചാന്‍, ശൃംഗാരവേലന്‍, മായാമോഹിനി തുടങ്ങി ഒരുപറ്റം വമ്പന്‍ വിജയചിത്രങ്ങള്‍ ഒരുക്കിയ ജോസ് തോമസ് ഒരിടവേളയ്ക്ക് ശേഷം ഒരുക്കിയ ഹൊറര്‍ ചിത്രമാണ്…

ഈ സ്വകാര്യത്തിന് അല്‍പ്പം ചൂടേറും….

ദീപക് പറമ്പോലും പ്രയാഗ മാര്‍ട്ടിനും നായികാ നായകന്‍മാരായെത്തിയ ഷൈജു അന്തിക്കാട് ചിത്രം ഭൂമിയിലെ മനോഹര സ്വകാര്യം തൊട്ടാല്‍ പൊള്ളുന്ന വിഷയമാണ് കൈകാര്യം…

‘തേരെ ബിനാ’ ഗാനവുമായി ഫോര്‍ മ്യൂസിക്‌സിന്റെ മ്യൂസിക് മഗ്ഗ്

നിരവധി ഹിറ്റുകള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച ഫോര്‍ മ്യൂസിക്‌സിന്റെ മ്യൂസിക് മഗ്ഗിലെ ‘തേരെ ബിനാ’ എന്ന ഗാനം മോഹന്‍ലാല്‍ പുറത്തുവിട്ടു. മനോഹരമായ…

മതത്തെ തൊട്ടു കളിക്കല്ലേ..വാങ്ക് ട്രെയ്‌ലര്‍ ഇറങ്ങി

അനശ്വര രാജന്‍ നായികയാകുന്ന ‘വാങ്ക്’ എന്ന സിനിമയുടെ ട്രെയ്ലര്‍ എത്തി. ഉണ്ണി ആറിന്റെ ‘വാങ്ക്’ എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്‌കാരമാണ് ഇത്. സംവിധായകന്‍…