കൊറോണ പടരുന്ന സാഹചര്യത്തില്‍ ‘കിലോമീറ്റേഴ്‌സ് & കിലോമീറ്റേഴ്‌സ് ‘ ന്റെ റിലീസ് മാറ്റി വയ്ക്കുകയാണെന്ന് ടൊവീനോ തോമസ്. ഒരുപാട് നാളുകളുടെ സ്വപ്നവും…
Category: VIDEOS
ഖല്‍ബിലേക്ക് ആലപ്പുഴക്കാര്‍ക്ക് ക്ഷണം
ഖല്‍ബ് എന്ന ഷെയിന്‍ നിഗംസാജിദ് യഹിയ ചിത്രത്തിലേക്ക് താരങ്ങളെ ക്ഷണിച്ച് ഷെയിന്‍ നിഗം. തനിക്കൊരു നായിക, സുഹൃത്തുക്കള്‍ കലിപ്പ്, ടീം എന്നിവരെയാണ്…
ഓര്‍മ്മകളിലൂടെ ‘കുഞ്ഞെല്‍ദോ’ ഫെയര്‍വെല്‍ ഗാനം
ആസിഫ് അലി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ കുഞ്ഞെല്‍ദോയിലെ ഫെയര്‍വെല്‍ ഗാനം പുറത്തിറങ്ങി. ഇടനാഴിയിലോടിക്കയറും എന്നു തുടങ്ങുന്ന ഗാനത്തില്‍ സ്‌കൂളിലെ ഫെയര്‍വെല്‍…
ആരാധകരുടെ മനം കവര്‍ന്ന് സല്‍മാന്‍ ഖാന്‍; വീഡിയോ
ബോളിവുഡ് താരം സല്‍മാന്‍ ഖാനും സഹോദരി അര്‍പിത ഖാന്റെ മകള്‍ ആയാത് ശര്‍മ്മയും ഒന്നിച്ചുള്ള മനോഹരമായ വീഡിയോ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുന്നു. മൂന്നു…
”അഭിനയം നിര്‍ത്തിയിട്ടില്ല”; കപ്പേളയ്ക്കുശേഷം മുസ്തഫ പറയുന്നു
അന്ന ബെന്‍, ശ്രീനാഥ് ഭാസി, തന്‍വി റാം, റോഷന്‍ മാത്യു എന്നീ യുവതാരങ്ങളെ അണിനിരത്തി കപ്പേള എന്ന അരങ്ങേറ്റ ചിത്രവുമായി രംഗത്തെത്തിയിരിക്കുകയാണ്…
‘നീയും ഞാനും’.. സുമേഷ് ആന്‍ഡ് രമേഷിലെ ആദ്യ ഗാനം കാണാം
ശ്രീനാഥ് ഭാസിയും ബാലു വര്‍ഗീസും പ്രധാനവേഷങ്ങളിലെത്തുന്ന ‘സുമേഷ് ആന്‍ഡ് രമേഷ്’ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ‘നീയും ഞാനും’…
സന്തോഷ് കീഴാറ്റൂര്‍ നായകനാവുന്നു, നാളേയ്ക്കായ് ആരംഭിച്ചു
‘ഓടുന്നോന്‍’ എന്ന ചിത്രത്തിന് ശേഷം സന്തോഷ് കീഴാറ്റൂര്‍ നായകനായെത്തുന്ന നാളേയ്ക്കായ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു. കുപ്പിവള, ഓര്‍മ്മ തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം…
മരക്കാറുടെ മഹാമാമാങ്കത്തിന് തുടക്കം, അഞ്ചു ഭാഷകളില്‍ ഔദ്യോഗിക ട്രെയ്‌ലര്‍
നീണ്ട കാത്തിരിപ്പിനൊടുവില്‍ മലയാള സിനിമയില്‍ ചരിത്രം കുറിക്കാനൊരുങ്ങുന്ന പ്രിയദര്‍ശന്‍ മോഹന്‍ ലാല്‍ മള്‍ട്ടിസ്റ്റാറര്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിഹത്തിന്റെ ഔദ്യോഗിക ട്രെയ്‌ലര്‍…
ചട്ടമ്പിയുടെ നേരും നെറിയുമായി ‘വര്‍ക്കി’
നാദിര്‍ഷായുടെ സഹോദരനും ഗായകനുമായ സമദ് സുലൈമാന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് വര്‍ക്കി. പുതുമുഖം ദൃശ്യ ദിനേശാണ് നായിക. നവാഗതനായ ആദര്‍ശ്…