മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിന്റെ 20ാമത്തെ ചിത്രം:ഹൃദയപൂര്‍വ്വം’ ഓണത്തിന് തിയേറ്ററുകളിലെത്തും

‘ഹൃദയപൂർവ്വം’ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. വിഷു ആശംസകള്‍ നേര്‍ന്നുകൊണ്ട് ആശിര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച…

ശിവകാർത്തികേയൻ നായകനാകുന്ന ‘മദ്രാസി’ സെപ്റ്റംബർ 5ന് തിയേറ്ററുകളിൽ; പോസ്റ്റർ പുറത്തു വിട്ട് അണിയറപ്രവർത്തകർ

ശിവകാർത്തികേയനെ നായകനാക്കി എ.ആർ. മുരുഗദോസിന്റെ സംവിധാനത്തിൽ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം മദ്രാസി സെപ്റ്റംബർ 5ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസ് തീയതി…

ബേബി ഗേൾ’ ചിത്രത്തിൽ നായകൻ നിവിൻ പോളി: വിഷുദിനത്തിൽ ചിത്രത്തിൽ ജോയിൻ ചെയ്ത് നിവിൻ പോളി

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ *’ബേബി ഗേൾ’ ൽ നിവിൻ…

ബസൂക്ക’യിൽ അഭിനയിച്ചതിൽ വലിയ സന്തോഷം: പ്രതിഫലം പോലും വാങ്ങിയില്ല, ആറാട്ട് അണ്ണൻ

മമ്മൂട്ടി ചിത്രമായ ബസൂക്കയിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ അതീവ സന്തോഷമുണ്ടെന്ന് സന്തോഷ് വർക്കി. സിനിമയിൽ തന്റെ സീൻ തീയറ്ററിൽ വന്നപ്പോൾ എല്ലാവരും കയ്യടിച്ചതായും,…

ജയിലർ 2 വിന്റെ ചിത്രീകരണം ആരംഭിച്ചു. രജിനികാന്ത് കേരളത്തിൽ

ജയിലര്‍ 2 വിന്റെ ചിത്രീകരണത്തിനായി രജനികാന്ത് കേരളത്തിലെത്തി. പാലക്കാട് അട്ടപ്പാടിയിലെ ഷോളയൂര്‍ ഗോഞ്ചിയൂരിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. തെന്നിന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കം…

മാരി സെൽവരാജ്-ധനുഷ് കൂട്ടുകെട്ടിൽ പുതിയ സിനിമ; പ്രഖ്യാപനം കർണ്ണനിറങ്ങി നാല് വർഷം പൂർത്തിയാകുന്ന വേളയിൽ

പുതിയ സിനിമയുടെ പ്രഖ്യാപനവുമായി മാരി സെൽവരാജ്. ധനുഷിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന് താത്കാലികമായി ഡി 56 എന്ന പേരാണ് നൽകിയിരിക്കുന്നത്.…

നോബഡി’യ്‌ക്ക് തുടക്കമായി: സ്വിച്ചോൺ കർമ്മം നിർവഹിച്ച് സുപ്രിയമേനോൻ

മമ്മൂട്ടി ചിത്രമായ ‘റോഷാക്ക്’ന് ശേഷം സംവിധായകൻ നിസാം ബഷീർ ഒരുക്കുന്ന പുതിയ സിനിമയ്ക്ക് ഔദ്യോഗികമായി തുടക്കമായി. ചിത്രത്തിന്റെ ചിത്രീകരണം എറണാകുളം വെല്ലിങ്ടൺ…

‘തിരിമാലി’ ആദ്യ ഷെഡ്യൂള്‍ നേപ്പാളില്‍ പൂര്‍ത്തിയായി

‘തിരിമാലി’ എന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ നേപ്പാളില്‍ പൂര്‍ത്തിയായി. ബിബിന്‍ ജോര്‍ജ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ജോണി ആന്റണി, അന്ന രേഷ്മ രാജന്‍(ലിച്ചി)…

പ്രകാശം പരത്തുന്ന പെണ്‍കുട്ടി സിനിമയാകുന്നു

പ്രശസ്ത കഥാകൃത്ത് ടി.പത്മനാഭന്റെ പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി എന്ന കഥ സിനിമയാകുന്നു. സംവിധായകന്‍ ജയരാജാണ് സിനിമ സെവിധാനം ചെയ്യുന്നത്. മീനാക്ഷിയാണ്…

സിനിമാ, സീരിയല്‍ വ്യവസായം വീണ്ടും പ്രതിസന്ധിയിലേക്ക്

  സംസ്ഥാനത്തെ കൊവിഡ് ബാധ കുതിച്ചുയരുന്ന സാഹചര്യത്തില്‍ സിനിമാ, സീരിയല്‍ വ്യവസായം വീണ്ടും പ്രതിസന്ധിയിലേക്ക്. സിനിമാ സീരിയല്‍ ചിത്രീകരണങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് മുഖ്യമന്ത്രിയാണ്…