കേരളം പ്രളയദുരന്തത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുമ്പോള്‍ പുരസ്‌കാരച്ചടങ്ങില്‍ സഹായമഭ്യര്‍ത്ഥിച്ച് നടന്‍ പൃഥ്വിരാജ്. സൗത്ത് ഇന്‍ഡ്യന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്‌സ് നടത്തിയ ഈ വര്‍ഷത്തെ…
Category: DIRECTOR VOICE
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു : മികച്ച മലയാള ചിത്രം സുഡാനി ഫ്രം നൈജീരീയ, ഛായാഗ്രാഹകന്‍ എം കെ രാധാകൃഷ്ണന്‍
അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ആയുഷ്മാന്‍ ഖുറാന, വിക്കി കൗശാല്‍ എന്നിവര്‍ പങ്കിട്ടു. ‘മഹാനടി’ എന്ന…
സനല്‍ കുമാര്‍ ശശി ധരന്റെ ചോല അന്താരാഷ്ട്ര തലത്തിലേയ്ക്ക്..
സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ”ചോല” എന്ന ചിത്രത്തിന് അന്താരാഷ്ട്ര അംഗീകാരം. പ്രശസ്തമായ വെനീസ് അന്താരാഷ്ട്ര ചലചിത്രോത്സവത്തിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്.ചിത്രത്തിന്റെ…
2019 അന്താരാഷ്ട്ര ചലച്ചിത്ര മേള: വിശിഷ്ടാതിഥിയായി ഓസ്‌കാര്‍സ് അക്കാദമിയുടെ പ്രസിഡന്റ് ജോണ്‍ ബെയ്‌ലിയും
ഗോവയില്‍ ഈ വര്‍ഷം നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ (ഐഎഫ്എഫ്ഐ) പങ്കെടുക്കാന്‍ ഓസ്‌കാഴ്‌സ് സംഘടിപ്പിക്കുന്ന അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് ആന്‍ഡ്…
രഞ്ജിത്ത് ശങ്കര്‍ ത്രില്ലര്‍ ചിത്രത്തില്‍ അജു വര്‍ഗീസ് നായകന്‍.. കമലയുടെ ആദ്യ പോസ്റ്റര്‍ കാണാം..
പാസഞ്ചര്‍, അര്‍ജുനന്‍ സാക്ഷി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് ശങ്കര്‍ ഒരുക്കുന്ന ത്രില്ലര്‍ ചിത്രത്തില്‍ അജു വര്‍ഗീസ് നായകനായെത്തുന്നു. ത്രില്ലര്‍ പ്രമേയവുമായി…
അര്‍ജുന രാഗങ്ങള്‍
മലയാള സിനിമാ സംഗീത ലോകത്തിന് നിരവധി അനശ്വര ഗാനങ്ങള്‍ സമ്മാനിച്ച എം.കെ അര്‍ജുനന്‍ മാസ്റ്റര്‍ക്ക് അരനൂറ്റാണ്ട് പിന്നീടേണ്ടി വന്നു സംസ്ഥാന സര്‍ക്കാരിന്റെ…
അരങ്ങിലും വെള്ളിത്തിരയിലും ‘സുവീരന്‍’…
തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയതലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട സംവിധായകനാണ് കോഴിക്കോട് അഴിയൂര്‍കാരനായ കെ പി സുവീരന്‍. ലിപിയില്ലാത്ത പ്രാദേശിക ഭാഷയില്‍…