വിജയ്‌യുടെ പേരില്‍ പാര്‍ട്ടിയില്ല തീരുമാനത്തില്‍ നിന്ന് പിന്മാറി എസ് എ ചന്ദ്രശേഖര്‍

നടന്‍ വിജയ്‌യുടെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുളള തീരുമാനത്തില്‍ നിന്ന് പിന്മാറി പിതാവ് എസ് എ ചന്ദ്രശേഖര്‍. പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍…

പേരറിവാളന്റെ മോചനം ആവശ്യപ്പെട്ട് തമിഴ് സിനിമാലോകം

രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന പേരറിവാളന്‍ ഉള്‍പ്പടെയുള്ളവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ് സിനിമാലോകം. ഈ ആവശ്യമുന്നയിച്ച് നടന്‍ വിജയ് സേതുപതി…

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റേണ്ടതില്ല; ഹൈക്കോടതി

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി .വിചാരണക്കോടതി മാറ്റണമെന്ന പ്രോസിക്യൂഷന്റെയും ഇരയുടെയും ആവശ്യം ഹൈക്കോടതി തള്ളി.യഥാര്‍ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും പ്രോസിക്യൂഷനും…

ഏത് സിനിമയെ ആണ് അക്കാദമി മാര്‍ക്കറ്റ് ഉറപ്പാക്കിയത്? ഡോ: ബിജു

കേരള ചലച്ചിത്ര അക്കാദമിക്കെതിരെ സംവിധായകന്‍ ഡോ: ബിജു. കേരള ചലച്ചിത്ര മേളയില്‍ മലയാള സിനിമകള്‍ കേരള പ്രീമിയര്‍ ആക്കണം എന്ന നിര്‍ദേശം…

‘മൂഞ്ചിപ്പോയി’ ഈ ലോകത്തിന്റെ അവസ്ഥ

‘അപ്രതീക്ഷിതമായി വന്ന കോവിഡ് കാരണം ജീവിതത്തിന്റെ താളം തെറ്റി മൂഞ്ചിപ്പോയ ഈ ലോകത്തിന്റെ അവസ്ഥയെ റാപ്പ് സംഗീതത്തിന്റെ ശൈലിയില്‍ അവതരിപ്പിക്കുകയാണ് ഈറ്റിശ്ശേരി…

നടിയെ ആക്രമിച്ച കേസ്: സാക്ഷിയെ സ്വാധീനിക്കാന്‍ യോഗം ചേര്‍ന്നു

നടിയെ ആക്രമിച്ച സംഭവത്തില്‍ സാക്ഷിയെ സ്വാധീനിക്കാന്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നുവെന്ന് പോലീസ്. കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ ജനുവരിയില്‍ യോഗം ചേര്‍ന്നെന്നാണ് പോലീസിന്റെ…

കേരളത്തില്‍ തിയറ്ററുകള്‍ ഉടന്‍ തുറക്കില്ല

കോവിഡ് സാഹചര്യത്തില്‍ തിയറ്ററുകള്‍ ഉടന്‍ തുറക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സിനിമാ സംഘടകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.സിനിമാ ചിത്രീകരണ സംഘത്തില്‍ നൂറുപേരില്‍ കൂടുതന്‍…

നടന്‍ തവസിക്ക് സഹായം നല്‍കി താരങ്ങള്‍

കാന്‍സര്‍ ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന തമിഴ് നടന്‍ തവസിക്ക് സഹായവുമായി നടന്‍മാരായ വിജയ് സേതുപതിയും ശിവകാര്‍ത്തികേയനും.അടിയന്തര സഹായമായി ഒരു ലക്ഷം രൂപ…

ഒറ്റ ഷോട്ടില്‍ ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ പൂര്‍ത്തിയായി

ഡോണ്‍ പാലത്തറ സംവിധാനം ചെയ്യുന്ന ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തീകരിച്ചു. റിമ കല്ലിങ്കലും ജിതിന്‍ പുത്തഞ്ചേരിയും നീരജ…

ജീവിക്കാനുള്ള പോരാട്ടത്തിന് ആശംസകളുമായി മമ്മൂട്ടി

വിവിധ വൈകല്യങ്ങള്‍ വെല്ലുവിളിയായ രണ്ടായിരത്തില്‍ പരം ആളുകള്‍ ചേര്‍ന്നുള്ള സംരംഭമാണ് ‘പ്രിയ പ്രതിഭ കറിപ്പൊടികള്‍’. കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിന്റെ കീഴില്‍ വിവിധ…