യുവതാരങ്ങളോട് ഈ ഫോട്ടോ ഷെയര്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ഹരീഷ് പേരടി

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ യുവനടന്മാരോട് വിഷയത്തില്‍ പ്രതികരിക്കാന്‍ ആവശ്യപ്പെട്ട് നടന്‍ ഹരീഷ് പേരടി.…

നടിയെ ആക്രമിച്ച കേസ്: ഡിജിറ്റല്‍ ഡേറ്റ നിര്‍ണായകമാകും

നടിയെ ആക്രമിച്ച കേസിന്റെ ഭാഗമായി നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങളില്‍ ആക്രമിച്ച ദൃശ്യങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കും. ദിലീപിന്റേതടക്കം മൂന്നു മൊബൈല്‍…

മസിലളിയന്റെ മസിലയഞ്ഞപ്പോള്‍

വളരെ വ്യത്യസ്തതയാര്‍ന്ന കഥാപാത്രങ്ങളാണ് ഒരോ താരത്തിനേയും നിലനിര്‍ത്തുന്നത്. വര്‍ഷങ്ങളുടെ ഫലമായുണ്ടാക്കിയ തന്റെ ശരീര വടിവ് ഒന്ന് അയച്ചു വെച്ച് കഥാപാത്രമായപ്പോള്‍ ഉണ്ണി…

ഷെയിന്‍ നിഗത്തിന്റെ ‘ഭൂതകാലം’

ഷെയിന്‍ നിഗം നായകനായെത്തുന്ന ഭൂതകാലം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിവിട്ടു. ജനുവരി 21 ന് സോണി ലിവ്വിലൂടെ ചിത്രം പ്രേക്ഷകരില്‍ എത്തും.…

25 കോടിയും കടന്ന് ‘അജഗജാന്തരം’

ആന്റണി വര്‍ഗീസ് കേന്ദ്രകഥാപാത്രമായെത്തിയ അജഗജാന്തരത്തിന്റെ കളക്ഷന്‍  25 കോടി കഴിഞ്ഞെന്നുള്ള വാര്‍ത്ത ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ക്രിസ്മസ് റിലീസായി എത്തിയ…

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം; വിനയന്‍

ജസ്റ്റിസ് ഹേമാ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സംവിധായകന്‍ വിനയന്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.…

പോലീസ് ‘ചുരുളി’ കാണുന്നു

ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് കേരള പോലീസ് ചുരുളി സിനിമ കാണുന്നു. സിനിമയില്‍ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചുവെന്ന പരാതിയെ തുടര്‍ന്ന് പരിശോധിച്ച് റിപ്പോര്‍ട്ട്…

പുതിയ കേസ് കെട്ടിച്ചമച്ചതെന്ന് ദിലീപ്

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത പുതിയ കേസില്‍ മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ നടന്‍ ദീലീപിന്റെ നീക്കം.…

അതിജീവനത്തിലേക്കുള്ള ഈ യാത്ര തുടരും

ഹൃദയ സ്പര്‍ശിയായ പേസ്റ്റുമായി നടി ഭാവന. താരം ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമാണ് താന്‍ കടന്നുവന്ന വഴികളെ തീക്ഷ്ണത വ്യക്തമാക്കും വിധം പോസ്റ്റിട്ടത് ഇരയാക്കപ്പെടലില്‍…

നിത്യ മാമ്മന്‍ ആലപിച്ച ‘ഇക്കാക്ക’ യിലെ ഗാനം വൈറലാകുന്നു

സൈനു ചാവാക്കാടന്‍ സംവിധാനം ചെയ്ത് പ്രദീപ് ബാബു, സാജു നവോദയ (പാഷാണം ഷാജി), ശിവജി ഗുരുവായൂര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തമിഴിലും…