ഇന്ന് ബോളിവുഡ് സൂപ്പര്‍ താരങ്ങളായ കരീന കപൂറിനെക്കാളും , സെയ്ഫ് അലിഖാനെക്കാളും ആരാധകരെ കൊണ്ടും, ജനപ്രീതി കൊണ്ടും ഏറെ മുന്നിലാണ് മകന്…
Category: TOP STORY
കൂടത്തായിക്ക് ശേഷം വേലു നാച്ചിയാര്‍, സന്തോഷം പങ്കുവെച്ച് മുക്ത
പുതിയ കഥാപാത്രവുമായി അിനയലോകത്ത് സജീവമാവുകയാണ് മുക്ത. ഫഌവഴ്‌സ് ചാനലില് സംപ്രേഷണം ചെയ്ത കൂടത്തായി എന്ന സീരിയല്‍ അവസാനിച്ചത് അടുത്തിടെയായിരുന്നു. സിനിമ ചെയ്തിരുന്നപ്പോള്‍…
നമ്മുടെ കര്‍ഷകര്‍ ഇന്ത്യയുടെഫുഡ് സോള്‍ജിയേഴ്സാണ്; പ്രിയങ്ക ചോപ്ര
കര്‍ഷക ബില്ലിനെതിരേ ഡല്‍ഹില്‍ നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണയുമായി നടി പ്രിയങ്ക ചോപ്ര.ഇന്ത്യയുടെ ഫുഡ് സോള്‍ജിയേഴ്സായ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കണം. അവരുടെ പേടി…
‘വണ്ടര്‍ വുമണ്‍ 1984’ ഈ മാസം ഇന്ത്യയില്‍ റിലീസ് ചെയ്യും
‘വണ്ടര്‍ വുമണ്‍ 1984’ ഈ മാസം ഇന്ത്യയില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നു. ഡിസംബര്‍ 24ന് ചിത്രം തീയേറ്ററില്‍ റിലീസ് ചെയ്യുമെന്ന് വാര്‍ണര്‍…
കിം കിം കിം…നൃത്തചുവടുകളുമായി മഞ്ജുവാര്യര്‍
തന്റെ ഏറ്റവും പുതിയ ചിത്രമായ ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തിലെ മഞ്ജു തന്നെ പാടിയ ‘കിം കിം കിം’ ഗാനത്തിന്റെ…
‘പട്ടിണിക്കിട്ടിലല്ലോ സാറേ…സാധാരണക്കാരന്റെ മറുപടിയാണിത്; രഞ്ജിത്ത്
തനിക്ക് വയനാട്ടില്‍ ഉണ്ടായ അനുഭവത്തെ കുറിച്ച് പറഞ്ഞ് സംവിധായകന്‍ രഞ്ജിത്ത്,കോഴിക്കോട് കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് പ്രകടന പത്രിക പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു…
വാട്ട് ആന്‍ ഐഡിയ സർജി…
ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രി ജല്ലിക്കെട്ടിന് ആദരവ് അര്‍പ്പിച്ച് അമുലിന്റെ പുതിയ പരസ്യം. ‘ജല്ലിക്കെട്ട് , 2021 ഓസ്‌കറിലെ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി’,…
കാസ്റ്റിങ് ഡയറക്ടര്‍ക്കെതിരെ പീഡന പരാതിയുമായി സീരിയല്‍ നടി
കാസ്റ്റിങ് ഡയറക്ടര്‍ക്കെതിരെ ലൈംഗിക പീഡന പരാതിയുമായി സീരിയല്‍ നടി. 26 വയസ്സുകാരിയാണ് മുംബൈ അന്ധേരിയിലെ വെര്‍സോവ പൊലീസില്‍ പരാതി നല്‍കിയത്. വിവാഹ…
യുട്യൂബ് ചാനലുമായി വിജയ്
നടന്‍ വിജയ് ആരാധക സംഘടനയുടെ പ്രവര്‍ത്തനം നവമാധ്യമങ്ങളിലൂടെ സജീവമാക്കാന്‍ ഒരുങ്ങുന്നു.തന്റെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കത്തിന്റെ പേരില്‍ ഔദ്യോഗിക യുട്യൂബ്…