‘പദ്മാവത്’ പ്രതിഷേധിച്ചവര്‍ക്കെതിരായ കേസുകള്‍ റദ്ദാക്കും: മധ്യപ്രദേശ് മുഖ്യമന്ത്രി

പദ്മാവത് സിനിമയ്‌ക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍. ഭോപ്പാലില്‍ റാണി പദ്മാവതിയുടെ സ്മാരകം നിര്‍മ്മിക്കുമെന്നും അദ്ദേഹം…

9 കഥകളുമായി തമിഴ് ആന്തോളജി ചിത്രം ‘നവരസ’

മണിരത്‌നം,ജയേന്ദ്ര എന്നിവരുടെ പ്രൊഡക്ഷനില്‍ തമിഴ് ആന്തോളജി ചിത്രം ഒരുങ്ങുന്നു. 9 വികാരങ്ങളും 9 കഥകളുമായാണ് ‘നവരസ’ എന്ന ചിത്രം എത്തുന്നത്.നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രം…

ചാട്ട പിടിച്ച് ‘സുല്‍ത്താന്‍’ വരുന്നു…ഫസ്റ്റ്‌ലുക്ക്

കാര്‍ത്തി തന്റെ ‘സുല്‍ത്താന്‍’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഒരു സോളോ ക്യാരക്ടര്‍ പോസ്റ്ററാണ് ഇറങ്ങിയത്. ചാട്ടവാറേന്തി നില്‍ക്കുന്ന…

‘കൊത്ത്’ ആദ്യഘട്ടം പൂര്‍ത്തിയായി

രഞ്ജിത് നിര്‍മ്മിക്കുന്ന ‘കൊത്ത്’ സിബി മലയില്‍ ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഒന്നാംഘട്ട ചിത്രീകരണം കോഴിക്കോട് പൂര്‍ത്തിയായി. കൃത്യമായ കോവിഡ് നടപടി…

സൂര്യയുടെ ‘സൂരറൈ പൊട്രു’വിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂര്യയുടെ ആക്ഷന്‍ ഡ്രാമ ‘സൂരറൈ പൊട്രു’വിന്റെ ട്രെയിലര്‍ ആമസോണ്‍ വീഡിയോ പുറത്തിറക്കി.സൂര്യയോടൊപ്പം മോഹന്‍ ബാബു , പരേഷ്…

രോഗബാധിതരുമായി സമ്പര്‍ക്കമുള്ളതുകൊണ്ട് സ്വയം ക്വാറന്റീനില്‍ പ്രവേശിക്കുകയാണ് ;സുരാജ്

നടന്‍ പൃഥ്വിരാജിനും സംവിധായകന്‍ ഡിജോ ജോസിനും കോവിഡ് ബാധിച്ചതോടെ സ്വയം ക്വാറന്റീനില്‍ പ്രവേശിച്ച് സുരാജ് വെഞ്ഞാറമൂട്.ജനഗണമന എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഇരുവര്‍ക്കും…

പ്രതിഷേധം ശക്തം, ‘800 ‘ല്‍ നിന്നും വിജയ് സേതുപതി പിന്മാറി

ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതം പറയുന്ന സിനിമയായ 800 ല്‍ നിന്നും വിജയ് സേതുപതി പിന്മാറി.ചിത്രത്തില്‍ മുരളീധരന്റെ വോഷത്തിലായിരുന്നു…

ഇന്ത്യയിലെ ആദ്യത്തെ ഓസ്‌കര്‍ ജേതാവ് ഭാനു അതയ്യ അന്തരിച്ചു

ഇന്ത്യയില്‍ ആദ്യമായി ഓസ്‌കാര്‍ ലഭിച്ച ഭാനു അതയ്യ അന്തരിച്ചു. ഇന്ത്യന്‍ സിനിമയില്‍ പ്രധാനപ്പെട്ട വസ്ത്രാലങ്കാരികയാണ് ഭാനു അതയ്യ.91 വയസായിരുന്നു. അസുഖത്തെ തുടര്‍ന്ന്…

നമ്മളും നമ്മളുയര്‍ത്തിയ ശബ്ദങ്ങളും റദ്ദായിപ്പോവുകയില്ല; ഗീതു മോഹന്‍ദാസ്

താര സംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ച നടി പാര്‍വതി തിരുവോത്തിനും ,സംഭവത്തില്‍ പ്രതികരിച്ച് താര സംഘടനയായ അമ്മയ്ക്ക് തുറന്ന കത്തുമായി രംഗത്തെത്തിയ…

അവളെ ഇല്ലാതാക്കാന്‍ നിങ്ങള്‍ക്കാവില്ല ; ഡബ്ല്യൂസിസി

താര സംഘടനയായ അമ്മയുടെ ജനറല്‍സെക്രട്ടറി ഇടവേള ബാബു നടത്തിയ പ്രസ്താവനെയെ രൂക്ഷമായി വിമര്‍ശിച്ച് മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി. അസാധാരണമായ…