തമിഴ് നടന്‍ അജിത്തിന്റെ സിനിമകള്‍ക്ക് ലഭിക്കുന്ന വരവേല്‍പ്പ് തന്നെയാണ് അദ്ദേഹത്തിന്റെ ജനപ്രീതിയെ എപ്പോഴും വിളിച്ച് പറയാറ്. തല തന്റെ 59ാം ചിത്രത്തിനായി…
Category: Movie Updates
നീണ്ട ഇടവേളക്ക് ശേഷം സൂപ്പര്‍ താരം സുരേഷ് ഗോപി വീണ്ടും സിനിമയിലേക്ക്..
നീണ്ട നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും സിനിമയുടെ ഭാഗമാകുന്നു. തമിഴ് ചിത്രത്തിലൂടെയാണ് സുരേഷ് ഗോപി സിനിമയിലേക്കുള്ള തന്റെ…
പ്രധാനമന്ത്രിയുടെ ജീവചരിത്ര സിനിമക്ക് വേണ്ടി ഗോധ്ര സംഭവം പുനരാവിഷ്‌കരിച്ചത് വിവാദത്തില്‍..
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവചരിത്ര സിനിമയ്ക്കുവേണ്ടി ഗോധ്ര സംഭവം പുനരാവിഷ്‌കരിച്ചത് വിവാദത്തിൽ. സിനിമയ്ക്കുവേണ്ടി തീവണ്ടിയുടെ ബോഗി കത്തിച്ചുവെന്നാണ് ആരോപണം ഉയർന്നത്. വഡോദര-ദബോയി പാതയിലെ…
പുതിയ സംവിധായകന്റെ സാന്നിധ്യത്തില്‍ മാമാങ്കത്തിന്റെ 3ാം ഘട്ടഷൂട്ടിങ്ങ് പുര്‍ത്തിയായി..
ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ മമ്മൂട്ടി സ്റ്റാറര്‍ ചിത്രം മാമാങ്കത്തിന്റെ മൂന്നാം ഘട്ട ഷൂട്ടിങ്ങ് കൊച്ചിയില്‍ വെച്ച് പൂര്‍ത്തിയായി. ചിത്രത്തിലെ സംവിധായകനെ അടക്കം…
മരക്കാറിനുശേഷം ദിലീപിനൊപ്പം ഒന്നിക്കാന്‍ പ്രിയദര്‍ശന്‍…
ഒരു വന്‍ താരനിരയെ തന്നെ ഒരുക്കിയാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍, അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ഇപ്പോള്‍ പണിപ്പുരയില്‍ ഒരുങ്ങുന്നത്.…
പ്രേക്ഷകരെ ആവേശത്തിലാക്കി ‘സാഹോ’യുടെ രണ്ടാം മേക്കിംഗ് വീഡിയോയും പുറത്ത്..
ബാഹുബലിക്ക് ശേഷം തെലുങ്ക് നടന്‍ പ്രഭാസിന്റെ ആരാധകര്‍ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രം സാഹോയുടെ രണ്ടാം മേക്കിംഗ് വീഡിയോ പുറത്തിറങ്ങി.…
മൂന്നിരട്ടി ആക്ഷനുമായി കമാന്‍ഡോയുടെ മൂന്നാം ഭാഗമെത്തുന്നു..
തന്റെ സാഹസികതയാര്‍ന്ന അഭിനയത്തിലൂടെ ബോളിവുഡ് നടനും മോഡലുമായ വിദ്യുത് ജാംവാലിന് പ്രേക്ഷകരുടെ ഇടയില്‍ സ്ഥാനം നേടിക്കൊടുത്ത ‘കമാന്‍ഡോ’ സീരീസിലെ മൂന്നാം ചിത്രം…
ശിവരാത്രി നാളില്‍ പുതിയ ചിത്രത്തിന് ശുഭാരംഭവുമായി ലാല്‍ ജോസ്..
ശിവരാത്രി നാളോടനുബന്ധിച്ച് തന്റെ പുതിയ ചിത്രത്തിന് ശുഭാരംഭം കുറിച്ചിരിക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. ‘തട്ടിന്‍പ്പുറത്ത് അച്യുതനു’നു ശേഷം ലാല്‍ ജോസ് സംവിധാനം…
ആകാശഗംഗയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു.. പുതുമുഖനായികയെത്തേടി വിനയന്‍…
20 വര്‍ഷങ്ങള്‍ക്കു ശേഷം ‘ആകാശഗംഗ’ എന്ന ഹൊറര്‍ കോമഡി ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി വീണ്ടുമെത്താനുള്ള ഒരുക്കത്തിലാണ് സംവിധായകന്‍ വിനയന്‍. 1999 ല്‍…
ടൊവീനോക്കൊപ്പം ഓസ്‌കാറിലേക്ക് ഹരീഷ് കണാരനും സിദ്ദിഖും.. ഒപ്പം സാക്ഷാല്‍ റസൂല്‍ പൂക്കുട്ടിയും..
ഈയിടെ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് ടൊവീനോ നായക കഥാപാത്രമായെത്തുന്ന ‘ആന്‍ഡ് ദ ഓസ്‌കാര്‍ ഗോസ് റ്റു’ എന്ന ചിത്രത്തിലെ…