ഡ്രൈവിംഗ് ലൈസന്‍സ് എന്ന സിനിമയില്‍ അഹല്യ ആശുപത്രിയെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് നടന്‍ പൃഥ്വിരാജ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം…
Category: Movie Updates
പെല്ലിശ്ശേരി ചിത്രത്തില്‍ ഇന്ദ്രജിത്തും ചെമ്പന്‍ വിനോദും നായകന്‍മാര്‍
ജല്ലിക്കട്ടിനും ചുഴലിയ്ക്കും ശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ ഇന്ദ്രജിത്തും ചെമ്പന്‍ വിനോദും നായകന്‍മാരാകുന്നു. ചിത്രത്തിന്റെ…
അക്ഷയ് കുമാറിനൊപ്പം ധനുഷ്, കൂടെ സാറ അലിഖാനും
അക്ഷയ് കുമാറിനൊപ്പം അഭിനയിക്കാനൊരുങ്ങി ധനുഷ്. ആനന്ദ് എല്‍. റായിയുടെ പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായി സാറ…
നടി ഭാമ വിവാഹിതയായി, ചിത്രങ്ങള്‍ കാണാം..
മലയാളികളുടെ പ്രിയനടി ഭാമ വിവാഹിതയായി. അരുണ്‍ ആണ് വരന്‍. കോട്ടയത്ത് സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു വിവാഹചടങ്ങുകള്‍. സുരേഷ് ഗോപി, മിയ, വിനു…
അമല പോള്‍ ഇനി ബോളിവുഡിലേക്ക്, പാര്‍വീണ്‍ ബാബിയാകാനൊരുങ്ങി താരം
വെബ് സിരീസിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടി അമല പോള്‍. മഹേഷ് ഭട്ട് ഒരുക്കുന്ന വെബ് സിരീസിലൂടെയായിരിക്കും അമലയുടെ ബോളിവുഡ് അരങ്ങേറ്റം.…
ദിവ്യ ഉണ്ണിക്ക് പെണ്‍കുഞ്ഞ്, സന്തോഷം പങ്കുവെച്ച് താരം
നടി ദിവ്യ ഉണ്ണി അമ്മയായി. ഈ ജനുവരി 14നാണ് ദിവ്യ ഉണ്ണിക്ക് പെണ്‍കുഞ്ഞ് ജനിക്കുന്നത്. താനൊരു കുഞ്ഞ് രാജകുമാരിക്കു ജന്മം നല്‍കിയെന്നും…
‘ചാംപ്യന്‍, ചാംപ്യന്‍…’വിസ്മയിപ്പിച്ച് ഫഹദ്, ട്രാന്‍സിലെ ഗാനം കാണാം..
അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ട്രാന്‍സ്. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ഫഹദും, നസ്രിയയും ആണ് ചിത്രത്തിലെ…
ഭൂമിയിലെ മനോഹര സ്വകാര്യം-ലൊക്കേഷന്‍ വീഡിയോ
ഓര്‍മ്മയില്‍ ഒരു ശിശിരം എന്ന ചിത്രത്തിന് ശേഷം ദീപക് പറമ്പോല്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭൂമിയിലെ മനോഹര സ്വകാര്യം. ഷൈജു…
കോട്ടയം നസീറിന്റെ ഹ്രസ്വ ചിത്രം ‘കുട്ടിച്ചന്‍’ സിനിമയാകുന്നു
ആദ്യ സംവിധാനത്തിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് മികച്ച ദൃശ്യാനുഭവം സമ്മാനിച്ച കോട്ടയം നസീറിന്റെ ഹ്രസ്വ ചിത്രം കുട്ടിച്ചന്‍ സിനിമയാകുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രമായ…
സഹസംവിധായകരാവാന്‍ താല്‍പ്പര്യമുണ്ടോ…വിനയന്‍ കാത്തിരിക്കുന്നു
തന്റെ അടുത്ത സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ സഹസംവിധായകരെ തെരഞ്ഞെടുക്കാനൊരുങ്ങി സംവിധായകന്‍ വിനയന്‍. സിനിമയോട് താല്‍പ്പര്യമുള്ള മൂന്ന് യുവതീ യുവാക്കളെയാണ് അടുത്ത് സിനിമയിലേക്കായി വിനയന്‍…