നടപടി സ്വീകരിക്കേണ്ട സാഹചര്യമായതിനാലാണ് അങ്ങനെ ചെയ്തത്, കങ്കണയെ വ്യക്തിപരമായി അറിയില്ല;മേയര്‍

നടി കങ്കണ റണൗത്തിന്റെ കെട്ടിടം പൊളിച്ചുമാറ്റിയതിന് പിന്നില്‍ പ്രതികാരനടപടിയല്ലെന്ന് മുംബൈ മേയര്‍ കിഷോരി പട്നേക്കര്‍.നടപടി സ്വീകരിക്കേണ്ട സാഹചര്യമായതിനാലാണ് അങ്ങനെ ചെയ്തത്.വ്യക്തിപരമായി എനിക്കവരെ…

ഫഹദ്,ബാബുരാജ് ഷമ്മി തിലകന്‍ ‘ജോജി’ ചിത്രീകരണം പുരോഗമിക്കുന്നു

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ജോജിയില്‍ ബാബുരാജും ഷമ്മി തിലകനും പ്രധാന വേഷത്തില്‍ എത്തുന്നു.ഷേക്സ്പിയറിന്റെ മാക്ബത്തില്‍ നിന്ന്…

നടന്‍ ബാലയുടെ പിതാവും സംവിധായകനുമായ ഡോ. ജയകുമാര്‍ അന്തരിച്ചു

നടന്‍ ബാലയുടെ പിതാവും ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ ഡോ. ജയകുമാര്‍ (72) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. നൂറിലധികം…

കിം കിം പാട്ടുമായി മഞ്ജു വാര്യര്‍

സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ജാക്ക് ആന്‍ഡ് ജില്‍’ലെ ആദ്യ ഗാനം പുറത്തിറങ്ങി. കാളിദാസും മഞ്ജു വാര്യരും പ്രധാന…

നാല് കഥകളുമായി ‘പാവ കഥൈകള്‍’ ടീസര്‍

നാല് കഥകളുമായി എത്തുന്ന തമിഴ് ആന്തോളജി ചിത്രം പാവ കഥൈകളുടെ ടീസര്‍ പുറത്തിറങ്ങി.ഗൗതം മേനോന്‍, സുധ കൊങ്കാര, വെട്രിമാരന്‍, വിഘ്നേഷ് ശിവന്‍…

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനാവാന്‍ അദിവി സേഷ്

മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം സിനിമയാകുകയാണ്. മേജര്‍ എന്നാണ് സിനിമയുടെ പേര്. തെലുങ്ക് നടനും സംവിധായകനും…

നടിയെ ആക്രമിക്കിച്ച കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്. വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ…

‘കുമാരി’യായി ഐശ്വര്യ ലക്ഷ്മി

ഐശ്വര്യ ലക്ഷ്മി നായികയായെത്തുന്ന പുതിയ ചിത്രം ‘കുമാരി’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു.രണം എന്ന ചിത്രത്തിന് ശേഷം നിര്‍മല്‍ സഹദേവ് തിരക്കഥ എഴുതി…

ജയസൂര്യയുടെ ‘സണ്ണി’ ടീസര്‍

ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘സണ്ണി’യുടെ ടീസര്‍ പുറത്തിറങ്ങി.ജയസൂര്യയുടെ 100ാമത്തെ ചിത്രമാണിത്. മുപ്പത് സെക്കന്‍ഡുകള്‍ മാത്രമുളള ടീസര്‍ മികച്ച അഭിപ്രായങ്ങളാണ് നേടികൊണ്ടിരിക്കുന്നത്.…

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി ജല്ലിക്കട്ട്

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ജല്ലിക്കട്ട്’ ഓസ്‌കാര്‍ അവാര്‍ഡിലെ ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടു.…