‘ഭീംല നായക്’ എന്ന ചിത്രത്തില്‍ അയ്യപ്പന്‍ നായരായി മാസ് ലുക്കില്‍ പവന്‍ കല്യാണ്‍. 2020 ലെ വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു അയ്യപ്പനും…
Category: Movie Updates
ഏറെ സവിശേഷതകളുമായി ‘എംടാക്കി’ ചിങ്ങം ഒന്നിന്
സിനിമാ പ്രേമികൾക്ക് പുത്തൻ ദൃശ്യ വിസ്മയമൊരുക്കാൻ എംടാക്കി (MTalkie) എന്ന ഒടിടി പ്ലാറ്റ്ഫോം ചിങ്ങം ഒന്നിന് മിഴി തുറക്കുന്നു. ആദ്യ മാസങ്ങളിൽ…
ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ‘3 ഡേയ്‌സ്’ ടൈറ്റില്‍ പോസ്റ്റര്‍
വാമാ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ സാക്കിര്‍ അലി സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം ‘3 ഡേയ്‌സ്’ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ റിലീസായി.…
ദുരൂഹതകള്‍ നിറച്ച് ‘കുറാത്ത്’
ബാബാ ഫിലിം കമ്പനിയുടെ ബാനറില്‍ ഹമദ് ബിന്‍ ബാബ നിര്‍മിച്ച്, നവാഗതനായ നിവിന്‍ ദാമോദരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കുറാത്ത്’.…
ഇന്ദ്രന്‍സിന്റെ ത്രില്ലര്‍ ചിത്രം ‘സൈലന്റ് വിറ്റ്‌നസ്’
ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി അനില്‍ കാരക്കുളം സംവിധാനം ചെയ്!ത ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം ‘സൈലന്റ് വിറ്റ്‌നസ്’ റിലീസിനൊരുങ്ങുന്നു. ഫീല്‍ ഫ്‌ലയിങ്ങ് എന്റര്‍ടെയിന്‍മെന്റ്‌സിന്റെ…
ഇതാണ് ശരിക്കും കേരളം കത്തിക്കല്‍ ,മാസ്സ് ലുക്കില്‍ മമ്മൂട്ടി
മമ്മൂട്ടിയുടെ പുതിയ ചിത്രം വൈറലാവുന്നു. തന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ മമ്മൂട്ടി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. സിനിമയില്‍ 50 വര്‍ഷം…
‘കുരുതി’ തീവ്ര ആഭാസം
പൃഥ്വിരാജ് സുകുമാരന്‍ നായകനായ കുരുതി സിനിമക്ക് വിമര്‍ശനവുമായി ഡോ.ബി ഇക്ബാല്‍. മനുഷ്യരുടെ സ്ഥായിയായ വികാരം ”വെറുപ്പാണെന്ന്’ ഉറക്കെ പ്രഖ്യാപിച്ച് കൊണ്ട് ആമസോണ്‍…
ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യൂ സിനിമ കാണൂ
ചലച്ചിത്രാസ്വാദകര്‍ക്ക് ഇഷ്ടപ്പെട്ട സിനിമകള്‍ കാണാന്‍ ഏറ്റവും ലളിതമായ മാര്‍ഗ്ഗമൊരുക്കി പ്രമുഖ ഒ ടി ടി പ്ലാറ്റ്‌ഫോമായ ഫസ്റ്റ്‌ഷോസ്. തങ്ങള്‍ക്കിഷ്ടപ്പെട്ട സിനിമകളും കലാവിരുന്നുകളും…
കൊറോണ താങ്കളോട് സ്വകാര്യ സംഭാഷണം നടത്തിയോ
ചലച്ചിത്ര, സാംസ്‌കാരിക മന്ത്രി സജി ചെറിയാനെതിരെ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. ഡിസംബറില്‍ ഞാന്‍ പോകുമെന്ന് കൊറോണ താങ്കളോട് സ്വകാര്യ സംഭാഷണം…