മിമിക്രി താരങ്ങളുടെ സംഘടനയാ മാ എന്ന സംഘടനയ്ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് നടന്‍ സുരേശ് ഗോപി.കൊവിഡ് കാലത്ത് കഷ്ടപ്പെടുന്ന മിമിക്രി താരങ്ങള്‍ക്ക്…
Category: Movie Updates
മമ്മൂട്ടി-പാര്‍വതി ചിത്രം പുഴുവിന് തുടക്കമായി
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും നടി പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘പുഴു’വിന് തുടക്കമായി. ചിങ്ങം ഒന്നിന് എറണാകുളം ചോയിസ് സ്‌കൂളില്‍…
മെയ്‌വഴക്കത്തില്‍ ഞെട്ടിച്ച് നന്ദിനി
അഭിനേത്രിയും ടെലിവിഷന്‍ അവതാരകയുമായ നന്ദിനി നായര്‍ തന്റെ മെയ് വഴക്കം കൊണ്ട് ആരാധകരെ അമ്പരപ്പിക്കുകയാണ്. ഇന്‍സ്റ്റഗ്രാം പേജലൂടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നത്.…
അയ്യപ്പന്‍ നായരായി മാസ് ലുക്കില്‍ പവന്‍ കല്യാണ്‍
‘ഭീംല നായക്’ എന്ന ചിത്രത്തില്‍ അയ്യപ്പന്‍ നായരായി മാസ് ലുക്കില്‍ പവന്‍ കല്യാണ്‍. 2020 ലെ വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു അയ്യപ്പനും…
ഏറെ സവിശേഷതകളുമായി ‘എംടാക്കി’ ചിങ്ങം ഒന്നിന്
സിനിമാ പ്രേമികൾക്ക് പുത്തൻ ദൃശ്യ വിസ്മയമൊരുക്കാൻ എംടാക്കി (MTalkie) എന്ന ഒടിടി പ്ലാറ്റ്ഫോം ചിങ്ങം ഒന്നിന് മിഴി തുറക്കുന്നു. ആദ്യ മാസങ്ങളിൽ…
ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ‘3 ഡേയ്‌സ്’ ടൈറ്റില്‍ പോസ്റ്റര്‍
വാമാ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ സാക്കിര്‍ അലി സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം ‘3 ഡേയ്‌സ്’ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ റിലീസായി.…
ദുരൂഹതകള്‍ നിറച്ച് ‘കുറാത്ത്’
ബാബാ ഫിലിം കമ്പനിയുടെ ബാനറില്‍ ഹമദ് ബിന്‍ ബാബ നിര്‍മിച്ച്, നവാഗതനായ നിവിന്‍ ദാമോദരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കുറാത്ത്’.…
ഇന്ദ്രന്‍സിന്റെ ത്രില്ലര്‍ ചിത്രം ‘സൈലന്റ് വിറ്റ്‌നസ്’
ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി അനില്‍ കാരക്കുളം സംവിധാനം ചെയ്!ത ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം ‘സൈലന്റ് വിറ്റ്‌നസ്’ റിലീസിനൊരുങ്ങുന്നു. ഫീല്‍ ഫ്‌ലയിങ്ങ് എന്റര്‍ടെയിന്‍മെന്റ്‌സിന്റെ…