ബിബിന്‍ ജോര്‍ജ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ജോണി ആന്റണി, അന്ന രേഷ്മ രാജന്‍ എന്നിവര്‍ പ്രധാനന കഥാപാത്രങ്ങളാകുന്ന തിരിമാലിയുടെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങി.…
Category: Movie Updates
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പി കെ ജയകുമാര്‍ അന്തരിച്ചു
മലയാള സിനിമയിലെ പ്രശസ്ത ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പി കെ ജയകുമാര്‍ ഹൃദയ സ്തംഭനം മൂലം അന്തരിച്ചു. 38 വയസ്സായിരുന്നു. പരേതനായ…
ഇതല്ലേ സൂപ്പര്‍ സ്റ്റാര്‍…ഇതല്ലേ ഹീറോയിസം
നടന്‍ ഇന്ദ്രന്‍സ് എന്നും വിനയം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കാറുണ്ട്. ഹോം എന്ന സിനിമയിലെ ഇന്ദന്‍സിന്റെ പ്രകടനത്തിന് ശേഷം ഇന്ദ്രന്‍സിനെ പ്രകീര്‍ത്തിച്ചുള്ള വീഡിയോകളും…
മേരി ആവാസ് സുനോ….
മഞ്ജുവാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം മേരി ആവാസ് സുനോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ…
ഇത് പുഷ്പയുടെ വില്ലന്‍, വേറിട്ട ലുക്കില്‍ ഫഹദ്
അല്ലു അര്‍ജുന്‍ നായകനാവുന്ന പുഷ്പ എന്ന ചിത്രത്തില്‍ വില്ലനായി എത്തുന്നത് മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസില്‍ ആണ്.ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ ക്യാരക്ക്റ്റര്‍…
ചിരിപ്പിക്കും ‘പിടികിട്ടാപ്പുള്ളി’ പക്ഷേ…
നവാഗതനായ ജിഷ്ണു ശ്രികണ്ഠന്‍ സംവിധാനം ചെയ്ത ചിത്രം ‘പിടികിട്ടാപ്പുള്ളി’ ജിയോ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തു. ജിയോ കണക്ഷന്‍ ഉള്ള എല്ലാ പ്രേക്ഷകര്‍ക്കും…
ഒലിവര്‍ ട്വിസ്റ്റിനെ ഇഷ്ടപ്പെട്ട എല്ലാവര്‍ക്കും നന്ദി ;ഇന്ദ്രന്‍സ്
ഹോം എന്ന സിനിമയെ വിജയിപ്പിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് നടന്‍ ഇന്ദ്രന്‍സ്.സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം പ്രേക്ഷരോട് നന്ദി അറിയിച്ചത്.സിനിമ…
‘പിടികിട്ടാപ്പുള്ളി’യുടെ വ്യാജ പതിപ്പ് ടെലിഗ്രാമില്‍
വെള്ളിയാഴ്ച റിലീസ് പ്രഖ്യാപിച്ചിരുന്ന ‘പിടികിട്ടാപ്പുള്ളി’യുടെ വ്യാജ പതിപ്പ് ടെലിഗ്രാമില്‍ എത്തി. നവാഗതനായ ജിഷ്ണു ശ്രികണ്ഠന്‍ സംവിധാനം ചെയ്ത ചിത്രം ജിയോ പ്ലാറ്റ്‌ഫോമില്‍…
‘അനബെല്‍ സേതുപതി’ ഫസ്റ്റ് ലുക്ക്
വിജയ് സേതുപതിയും തപ്സി പന്നുവും ആദ്യമായി ഒന്നിക്കുന്നു. അനബെല്‍ സേതുപതി എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ്…
സിനിമാ നിർമാതാവും പാചകവിദഗ്ധനുമായ നൗഷാദ് അന്തരിച്ചു
സിനിമ നിര്‍മ്മാതാവും പാചക വിദഗ്ധനുമായ നൗഷാദ് അന്തരിച്ചു. ആന്തരിക അവയവങ്ങള്‍ക്ക് അണുബാധയേറ്റതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. അസുഖത്തെ…