ബോളിവുഡിലെ പ്രമുഖ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനിക്കെതിരെ മീടൂ ആരോപണം. സഞ്ജയ് ദത്തിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ‘സഞ്ജു’ എന്ന ചിത്രത്തില്‍…
Category: MAIN STORY
ആരാധക ഹൃദയങ്ങള്‍ കീഴടക്കി വീണ്ടും ‘ഏക് ലഡ്കി കൊ ദേഖാ തൊ ഐസാ ലഗാ’
അനില്‍ കപൂറും മകള്‍ സോനം കപൂറും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് ‘ഏക് ലഡ്കി കൊ ദേഖാ തൊ ഐസാ ലഗാ’. ചിത്രത്തിന്റെ…
അസുരനുമായ് ധനുഷ്-വെട്രിമാരന്‍ ടീം വീണ്ടും..മേയ്ക്ക് ഓവര്‍ പുറത്തുവിട്ട് ധനുഷ്
വട ചെന്നൈയ്ക്ക് ശേഷം ധനുഷും വെട്രിമാരനും വീണ്ടും ഒന്നിക്കുന്നു. ‘അസുരന്‍’ എന്ന ചിത്രത്തിലൂടെ ആണ് ഇരുവരും വീണ്ടും എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്…
എറ്റവുമധികം ബ്രാന്‍ഡ് മൂല്യമുളള താരങ്ങളില്‍ മുന്‍പില്‍ ദീപിക പദുകോണും
രാജ്യത്ത് എറ്റവുമധികം ബ്രാന്‍ഡ് മൂല്യമുളള താരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച് ദീപിക പദുകോണ്‍. പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ബോളിവുഡ് താരസുന്ദരി ഇടം പിടിച്ചിരിക്കുന്നത്.…
‘പേട്ട’യുടെ വിജയം സംവിധായകനും നിര്‍മാതാവിനും അവകാശപ്പെട്ടത്- രജനീകാന്ത്
പേട്ടയുടെ വിജയത്തിന്റെ ക്രെഡിറ്റ് സംവിധായകനും നിര്‍മാതാവിനുമാണെന്ന് സ്റ്റൈല്‍ മന്നന്‍ രജനീകാന്ത്. പേട്ട എന്ന ഏറ്റവും പുതിയ ചിത്രം എല്ലാവര്‍ക്കും ഇഷ്ടമായതില്‍ വളരെ…
‘ചന്തപ്പെണ്ണ് എന്ന വിളി ഞാന്‍ കോംപ്ലിമെന്റായി എടുക്കുന്നു’-റിമ കല്ലിങ്കല്‍
ജാതി പറഞ്ഞ് ആളുകളെ അധിക്ഷേപിക്കുന്നതിന് തുല്യമാണ് ചന്തപ്പെണ്ണ് എന്ന വിളിയെന്ന് നടി റിമ കല്ലിങ്കല്‍. എന്തെങ്കിലും കാര്യത്തിന് മുന്നോട്ടിറങ്ങി വന്നിട്ടുള്ള എല്ലാ…
വിശ്വസിച്ച് കാണാം തലയുടെ വിശ്വാസം-മൂവി റിവ്യു
വീരം, വേതാളം, വിവേകം എന്നീ മാസ്സ് ചിത്രങ്ങള്‍ക്ക് ശേഷം അജിത്തിനെ തന്നെ നായകനാക്കി സംവിധായകന്‍ ശിവ ഒരുക്കിയ ചിത്രമാണ് വിശ്വാസം. ആരാധകര്‍ക്ക്…
ഇന്ത്യന്‍ സിനിമയിലും ചരിത്രം കുറിച്ച് ‘യുറി ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്’
കണ്ടിരിക്കേണ്ട നല്ലൊരു ചിത്രം, ആകര്‍ഷിക്കുന്ന തിരക്കഥ, വളരെ കൃത്യമായി നിര്‍വ്വഹിച്ച യുദ്ധ രംഗങ്ങള്‍, കാര്യക്ഷമമായ സംവിധാനം, ടെക്‌നിക്കല്‍ ബ്രില്ല്യന്‍സ്, കൂടാതെ യുദ്ധ…
തൃശൂര്‍ പൂരത്തിന്റെ ശബ്ദ വിസ്മയം, ‘ദി സൗണ്ട് സ്‌റ്റോറി’യുടെ ഓഡിയോ പുറത്തിറങ്ങി
തൃശൂര്‍ പൂരത്തിന്റെ ശബ്ദ സൗന്ദര്യത്തെ ആസ്പദമാക്കി റസൂല്‍ പൂക്കുട്ടി ഒരുക്കിയ ‘ദി സൗണ്ട് സ്‌റ്റോറി’ എന്ന ചിത്രത്തിന്റെ ഗാനങ്ങള്‍ റിലീസായി. 91ാമത്…
വ്യക്തി ജീവിതത്തില്‍ മമ്മൂക്ക എങ്ങനെ ആണെന്ന് നോക്കിയാല്‍ പോരെ?.. ടൊവിനോ
കസബ വിവാദത്തില്‍ മമ്മൂട്ടിയെ പിന്തുണച്ച് നടന്‍ ടൊവിനോ തോമസ്. നടന്റെ ഉത്തരവാദിത്തം ഏല്‍പ്പിച്ച ജോലി ചെയ്യുക എന്നതാണ്. സിനിമയിലെ ഒരു സംഭാഷണത്തിന്റെ…