ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കാര്‍ത്തിയ്ക്ക് ഒപ്പം ജ്യോതികയും അഭിനയിക്കുന്നു എന്ന റിപ്പോര്‍ട്ടുകളാണ് തമിഴകത്തു നിന്നും ഇപ്പോള്‍ വരുന്നത്.…
Category: MAIN STORY
ഇനിയയുടെ കിടിലന്‍ ഫോട്ടോഷൂട്ട് കാണാം..
തെന്നിന്ത്യന്‍ താര സുന്ദരി ഇനിയയുടെ സെല്ലുലോയ്ഡ് എക്‌സ്‌ക്ലൂസീവ് ഫോട്ടോഷൂട്ട് കാണാം..
വൈറലായി അമല പോളിന്റെ ബീച്ച് ഫോട്ടോഷൂട്ട്
തെന്നിന്ത്യന്‍ താരം അമലാ പോള്‍ എന്നും വിവാദങ്ങളുടെ നായിക കൂടിയാണ്. സമൂഹ മാധ്യമങ്ങളില്‍ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് ഇരയാകാറുണ്ട്.…
ഫാദര്‍ നെടുമ്പള്ളിയായി ഫാസില്‍
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ പതിനഞ്ചാമത്തെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. സംവിധായകന്‍ ഫാസില്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്.…
ഏറെ കാത്തിരപ്പിനൊടുവില്‍ ‘ഗെയിം ഓഫ് ത്രോണ്‍സ്’ എട്ടാം പരമ്പരയെത്തുന്നു.. വൈറലായി ആദ്യ ട്രെയ്‌ലര്‍..
മാര്‍വെല്‍ ലോകത്തിന് ശേഷം ഇന്ത്യയിലും ലോകത്തെമ്പാടുമായി ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള ഒരു നിരയാണ് ഗെയിം ഓഫ് ത്രോണ്‍സ്. അതിന് ഏറ്റവും…
രണ്ടാമൂഴം വിവാദം; മാര്‍ച്ച് 15ന് വിധി പറയും
എം.ടി. വാസുദേവന്‍ നായരുടെ ‘രണ്ടാമൂഴം’ നോവല്‍ സിനിമയാക്കുന്നത് സംബന്ധിച്ച കേസില്‍ മധ്യസ്ഥനെ നിയമിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയതിനെതിരെ സംവിധായകന്‍ വി.എ. ശ്രീകുമാര്‍ മേനോന്റെ…
90 എം എല്‍ ചിത്രത്തിനെതിരെ മോറല്‍ പോലീസും പാര്‍ട്ടികളും രംഗത്ത്..
’90 എം എല്‍’ എന്ന ഏറ്റവും പുതിയ തമിഴ് ചിത്രത്തിനെതിരെയും നായിക ഓവിയക്കെതിരെയും രംഗത്തെത്തിയിരിക്കുകയാണ് ഒരുകൂട്ടം പാര്‍ട്ടികളും മോറല്‍ പോലീസും. ചിത്രം…
മലയാളികളുടെ ‘മണി’നാദം നിലച്ചിട്ട് ഇന്നേയ്ക്ക് മൂന്ന് വര്‍ഷം
പ്രിയതാരം കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഇന്നേയ്ക്ക് മൂന്ന് വര്‍ഷം. മലയാളിയെ ഏറെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത ആ മണിമുഴക്കം നിലച്ചത് അപ്രതീക്ഷിതമായിട്ടായിരുന്നു.…
അന്താരാഷ്ട്ര വേദിയില്‍ രണ്‍വീര്‍ സിങ്ങിനൊപ്പം അവാര്‍ഡ് പങ്കിട്ട് ചെമ്പന്‍ വിനോദ്…
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ഈ മ യൗ എന്ന ചിത്രം സംസ്ഥാന അവാര്‍ഡുകള്‍ക്കപ്പുറത്തേക്ക് വിദേശത്തും അംഗീകാരങ്ങള്‍ നേടി മുന്നേറകയാണ്.…
കൊച്ചിയില്‍ നടിയുടെ ബ്യൂട്ടിപാര്‍ലറിനെ നേരെ വെടിവെപ്പ് ; കേസിലെ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു..
കൊച്ചിയില്‍ വെച്ച് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസം നടന്ന ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസില്‍ മുംബൈ അധോലോക നേതാവ് രവി പൂജാരിയെ…