അജയ് ദേവ്ഗണ്‍, സെയ്ഫ് അലി ഖാന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ സിനിമയാണ് തനാജി: ദ് അണ്‍സംഗ് വാരിയര്‍. ഇരുവരുടെയും…
Category: MAIN STORY
മാമാങ്കത്തിലെ ‘മൂക്കുത്തി’ ട്രെന്‍ഡിംഗില്‍
ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിലെ ആദ്യ ഗാനം ‘മൂക്കുത്തി’ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. റഫീക്ക് അഹമ്മദിന്റെ…
അമ്പിളിയുടെ നായിക ഇനി ടൊവിനോയ്‌ക്കൊപ്പം
സൗബിന്‍ ഷാഹിര്‍ നായകനായെത്തിയ അമ്പിളിയിലൂടെ ശ്രദ്ധേയയായ തന്‍വി റാം ടൊവിനോ തോമസിന്റെ നായികയായെത്തുന്നു. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘2403…
ആഴങ്ങളെ ഭയക്കാത്ത അഖില..!
മുന്തിരിമൊഞ്ചന്‍ സിനിമയുടെ ചിത്രീകരണ വേളയിലെ ഒരു രംഗം.. ഷൂട്ടിംഗിനായി പ്രത്യേകം കുഴിച്ച അത്യാവശ്യം ആഴമുള്ള കിണര്‍. കഥയിലേക്ക് കടക്കുന്ന നിര്‍ണ്ണായക സീനാണ്..…
സെന്‍സറിങ്ങ് പൂര്‍ത്തിയാക്കി ബിഗില്‍.. ആരാധകര്‍ക്കെത്തുന്നത് 3 മണിക്കൂര്‍ നീണ്ട ആറ്റ്‌ലി ഷോ..!
ആറ്റ്ലിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ദളപതി വിജയ് ചിത്രം ബിഗിലിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി. ദീപാവലി ദിനത്തില്‍ തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്.…
ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വരുന്നു…? സസ്‌പെന്‍സ് ഒളിപ്പിച്ച് പൃഥ്വി
ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വരുന്നു…പൃഥ്വിരാജ് ഫേസ്ബുക്കിലിട്ട പോസ്റ്റര്‍ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. കയ്യില്‍ എരിയുന്ന ചുരുട്ട്, കുരിശ് അങ്ങനെ അധോലോകത്തിന്റെ…
”പടച്ചോന്‍ ഉണ്ട് ട്ടാ”.. സ്വന്തം കമ്പനിയുടെ ബാനറില്‍ ആദ്യ ചിത്രവുമായി ഷെയ്ന്‍..
വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ ആദ്യ സ്റ്റേജ് അരങ്ങേറ്റത്തിന്റെ വീഡിയോയുമായി ഷെയ്ന്‍ നിഗം ആരാധകര്‍ക്കിടയില്‍ തരംഗമാവുമ്പോള്‍ തന്റെ ആദ്യ നിര്‍മ്മാണ സംരംഭവുമായി താരം രംഗത്തെത്തിയിരിക്കുകയാണ്.…
കുടുക്കാച്ചിക്ക് പിന്നാലെ ആഹാ….
മലയാള ചലച്ചിത്ര രംഗത്തെ പിന്നണി ഗായികയാണ് സയനോര ഫിലിപ്പ്. ശബ്ദ മാധുര്യം കൊണ്ട് പ്രേക്ഷകരെ കയ്യിലെടുക്കാന്‍ കഴിവുള്ള ഈ ഗായിക നിരവധി…
പ്രാചീന ഭാരതത്തിലെ യന്ത്രങ്ങളുമായി ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25
സൗബിന്‍ നായകനാവുന്ന ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 ലെ ലോഞ്ചിങ് ടീസര്‍ പുറത്തിറങ്ങി. സമകാലിക രാഷ്ട്രീയ വിഷയങ്ങളെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്ന അന്‍പത്തിയെട്ട്…
‘എങ്ക ആട്ടം വെരിത്തനമായിരിക്കും’..ട്രെന്‍ഡിംഗില്‍ ഒന്നാമതെത്തി ബിഗില്‍ ട്രെയിലര്‍
ദളപതി വിജയ് നായകനായെത്തുന്ന ‘ബിഗിലി’ന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി രണ്ട് ദിവസം പിന്നിടുമ്പോഴും യുട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. വിജയ്‌യുടെ മാസ്…