കലാഭവന്‍ മണിയുടെ ആദ്യ അഭിമുഖം

1992ല്‍ കലാഭവന്‍ ട്രൂപ്പിന്റെ ഗള്‍ഫ് പര്യടന വേളയില്‍ ഖത്തറില്‍ വെച്ച് ഏ വി എം ഉണ്ണി കലാഭവന്‍ മണിയുമായി നടത്തിയ അഭിമുഖം. മണിയുടെ ആദ്യത്തെ അഭിമുഖം ആയിരിക്കും ഇത് എന്ന മുഖവുരയോടെയാണ് ഉണ്ണി ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. കലാഭവവന്‍ കാലത്തെ ഓര്‍മ്മതളും അനുഭവങ്ങളുമാണ് താരം പങ്കുവെയ്ക്കുന്നത്.