സംഗീത പ്രേമികളായ നാല് ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് 4 മ്യൂസിക്‌സ്. പ്രിയദര്‍ശന്‍ – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ‘ഒപ്പം’ എന്ന ബ്ലോക്ക് ബസ്റ്റര്‍…
Category: MAIN STORY
ആകാംക്ഷകള്‍ക്ക് വിരാമം, ഇത് ആരാധകര്‍ക്ക് പുതുവര്‍ഷ സമ്മാനം
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ആരാധകര്‍ക്ക് പുതുവര്‍ഷ സമ്മാനമായാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. സാമൂതിരി…
കേശുവായി ദിലീപ്, വൈറലായി ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍
ദിലീപിനെ നായകനാക്കി നാദിര്‍ഷ ഒരുക്കുന്ന ‘കേശു ഈ വീടിന്റെ നാഥന്‍’ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. വളരെ വ്യത്യസ്തമായ…
മൂന്ന് കാലം…മൂന്ന് ഗെറ്റപ്പില്‍ അജയന്റെ രണ്ടാം മോഷണം
ടൊവിനോ തോമസ്സിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. അജയന്റെ രണ്ടാം മോഷണം എന്നാണ് ചിത്രത്തിന്റെ പേര്. സഹ സംവിധായകനായിരുന്ന ജിതിന്‍ ലാല്‍ ആദ്യമായി…
മൂന്ന് മിനിറ്റിലൊരു ബിഗ് ബാങ്…! മലയാളി ഹ്രസ്വ ചിത്രം ലണ്ടനിലേക്ക്
വ്യത്യസ്ഥമായ മെയ്ക്കിങ്ങും സന്ദേശവും കൊണ്ട് ഏറെ നിരൂപക പ്രശംസ നേടുകയാണ് ലാല്‍ ബിജോ സംവിധാനം ചെയ്ത ബിഗ് ബാങ് എന്ന ഹ്രസ്വചിത്രം.…
‘എനിക്ക് മരിക്കാന്‍ ആഗ്രഹമില്ല, ഇന്ത്യയിലേക്ക് വരണം’-സുഡാനി നായകന്‍
സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ നടനായി മാറിയ താരമാണ് സാമുവല്‍ എബോള റോബിന്‍സണ്‍. ഇപ്പോള്‍ ഇന്ത്യയില്‍ വരാന്‍…
കലാഭവന്‍ മണിയുടെ മരണകാരണം കരള്‍ രോഗം, ദുരൂഹതയില്ലെന്ന് സിബിഐ
കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് സിബിഐ റിപ്പോര്‍ട്ട്. കരള്‍ രോഗം മൂര്‍ഛിച്ചതോടെയാണ് മരണം സംഭവിച്ചതെന്ന് സിബിഐ എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച…
അടിപൊളി ധമാക്ക…! ടൈറ്റില്‍ സോങ്ങ് ട്രെന്‍ഡിങ്ങില്‍
പുതുവത്സരവേളയില്‍ പുതിയ ചിത്രങ്ങളൊരുമ്പോള്‍ സംവിധായകന്‍ ഒമര്‍ ലുലുവും ഇത്തവണ പ്രേക്ഷകര്‍ക്ക് ഒരു കിടിലന്‍ സമ്മാനവുമായാണ് എത്തിയിരിക്കുന്നത്. ഒളിമ്പ്യണ്‍ അന്തോണി ആദം എന്ന…