ഉസ്മാനെ എത്രയും പെട്ടെന്ന് മാറ്റുക

തെരഞ്ഞെടുപ്പ് ട്രോളുകളും വിജയാഹ്ലാദങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ നിറയെ. ഇതിനിടെ സിനിമാരംഗത്തുള്ളവരും ഇത്തരം ട്രോളുകളും അഭിപ്രായ പ്രകടനങ്ങളുമായി സജീവമാവുകയാണ്. എല്‍.ഡി.എഫിന്റെ വിജയത്തെ തുടര്‍ന്ന് രംസകരമായ ട്രോളുകളിലൊന്ന് സംവിധായകന്‍ ഒമര്‍ലുലു പങ്കുവെച്ചു. ഒമര്‍ പറഞ്ഞതിങ്ങനെ…’ഉസ്മാനെ എത്രയും പെട്ടെന്ന് മാറ്റി ഉമ്മച്ചനോ തരൂര്‍ സാറോ മുന്നിലേക്ക് വരിക ഇല്ലെങ്കില്‍ അടുത്ത തവണയും……,

നേരത്തെതന്നെ ഇടതുപക്ഷനിലപാട് വ്യക്തമാക്കിയ നടന്‍ ഹരീഷ് പേരടി സന്തോഷ പ്രകടനവുമായാണ് ഫേസ്ബുക്കിലെത്തിയത്.

നടന്‍ രാജേഷ് ശര്‍മ്മയുടെ ഫേസ്ബുക്ക് കുറിപ്പ്‌

അനില്‍ പി നെടുമങ്ങാടിന്റെ കുറിപ്പ്‌