നായകനായും വില്ലനായും സഹനടനായും മലയാളികളുടെ മനസ്സില്‍ ചേക്കേറിയ പ്രിയതാരം ബാബു ആന്റണി ഹോളിവുഡിലേക്ക്. വാറന്‍ ഫോസ്റ്റര്‍ സംവിധാനം ചെയ്യുന്ന ‘ബുള്ളറ്റ്‌സ് ബ്ലെയ്ഡ്‌സ്…
Category: MAIN STORY
‘ഈ ഫോട്ടോയൊക്കെ കാണുമ്പോഴാണ് ചേട്ടന്‍ ഇട്ടേക്കുന്ന ഫോട്ടോ കിണറ്റിലിടാന്‍ തോന്നുന്നത്’ കമന്റിന് ഉഗ്രന്‍ മറുപടിയുമായി പൃഥ്വിരാജ്
സമൂഹമാധ്യമങ്ങളില്‍ സജീവമാണ് നടന്‍ പൃഥ്വിരാജ്. ആരാധകര്‍ ഇടുന്ന ചില കമന്റുകള്‍ക്ക് താരം മറുപടിയും നല്‍കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ പൃഥ്വിരാജ് ട്വിറ്ററില്‍ എഴുതിയ…
വിജയ് ചിത്രത്തില്‍ ജയലളിതയാവാന്‍ കങ്കണ റാവത്ത്..
തമിഴ് നാട് മുന്‍മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ വേഷത്തിലെത്താനൊരുങ്ങി ബോളിവുഡ് താരം കങ്കണ റാവത്ത്. ജയലളിതയുടെ ജീവിതകഥയെ ആസ്പദമാക്കി എസ് എല്‍ വിജയ്…
പിഎം നരേന്ദ്രമോദി ചിത്രത്തിന്റെ പോസ്റ്ററില്‍ തന്റെ പേര് കണ്ട് ഞെട്ടിപ്പോയി : ജാവേദ് അക്തര്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന പിഎം നരേന്ദ്ര മോദി എന്ന സിനിമയുടെ ക്രെഡിറ്റ് കാര്‍ഡില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയതിനെതിരെ…
‘വരിക വരിക സഹജരേ’ ആവേശമുണര്‍ത്തിയ ദേശഭക്തി ഗാനം ലൂസിഫറിലും
പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രം ‘ലൂസിഫറി’ല്‍ ‘വരിക വരിക സഹജരേ’ എന്നാരംഭിക്കുന്ന ദേശഭക്തിഗാനവും. സ്വാതന്ത്ര്യസമരകാലത്ത് അംശി നാരായണ പിള്ള എഴുതിയ…
ഹൃദയഹാരിയായി ഇളയരാജ..
ഒരു നീണ്ട ഇടവേളക്ക് ശേഷം മേല്‍വിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ മാധവ് രാംദാസ് ഒരുക്കിയ ഇളയരാജ മലയാളത്തില്‍ ഏറെ കാലത്തിനിടയില്‍…
വാമോസ് അര്‍ജന്റീന
പൂമരം, മിസ്റ്റര്‍ ആന്റ് മിസ് റൗഡി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കാളിദാസ് ജയറാം നായകനായ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. 1994…
‘മോദിജി ഇന്ത്യയ്ക്ക് എങ്ങനെയാണ് സ്വാതന്ത്ര്യം നേടിത്തന്നതെന്ന് ട്രെയിലറില്‍ കാണിക്കുന്നില്ല’, ട്രോളുമായി സിദ്ധാര്‍ത്ഥ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ചിത്രമായ പി.എം. നരേന്ദ്രമോദിയുടെ ട്രെയിലറിനെതിരെ ട്രോളുമായി നടന്‍ സിദ്ധാര്‍ത്ഥ്. ‘ബ്രിട്ടീഷ് ഭരണകൂടത്തെ ഒറ്റയ്ക്ക് തുരത്തി…
രണ്ടാമൂഴത്തില്‍ ഭീമനാകുന്നു..മോഹന്‍ലാലിന്റെ പഴയ പ്രഖ്യാപനം തിരിഞ്ഞുകൊത്തുന്നു..!!
എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തില്‍ ഭീമന്റെ വേഷത്തില്‍ അഭിനയിക്കുമെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്ന് നടന്‍ മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം പറയുകയുണ്ടായി. എന്നാല്‍…
രണ്ടാമൂഴത്തില്‍ ഭീമനാകുമെന്ന് പറഞ്ഞിട്ടില്ല- മോഹന്‍ലാല്‍
എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തില്‍ ഭീമന്റെ വേഷത്തില്‍ അഭിനയിക്കുമെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്ന് നടന്‍ മോഹന്‍ലാല്‍. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പലതും…